കലാധ്വനി മാസിക ഇപ്പോൾ 15..ആം വര്ഷത്തിലേയ്ക്ക്;നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ ലോകം അറിയട്ടെ കലാധ്വനി മാസികയിലൂടെ :

കലാധ്വനി മാസിക ഇപ്പോൾ 15..ആം വര്ഷത്തിലേയ്ക്ക്;നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ ലോകം അറിയട്ടെ കലാധ്വനി മാസികയിലൂടെ :

കലാധ്വനി മാസിക ഇപ്പോൾ 15..ആം വര്ഷത്തിലേയ്ക്ക്;നിങ്ങളുടെ കുട്ടികളുടെ കഴിവുകൾ ലോകം അറിയട്ടെ കലാധ്വനി മാസികയിലൂടെ :

Kaladwani magazine is an Informative magazine Publishing  from Trivandrum, Kerala since  01/07/2008 by an Ex: Naval Person given Importance to children and youth on their all round development and Studies:

പ്രീപ്രൈമറി ക്ലാസ്സ് മുതൽ 12th ക്ലാസ്സ് വരെ പഠനപരമായും മറ്റു വിവിധ മേഖലകളിലും കുട്ടികൾക്കും യുവസമൂഹത്തിനും ഏറെ ഉപകാരപ്രദമായ പംക്തികൾ കൊണ്ട് അലംകൃതമായ ഒരു പ്രസിദ്ധീകരണമാണ് കലാധ്വനി മാസിക. കുട്ടികളിൽ ദേശീയതയും ,ദിശാബോധവും സൃഷ്ടിക്കാനുതകുന്ന കഥകൾ,ലേഖനങ്ങൾ,ജനറൽ നോളജ് ,കുട്ടികളുടെ സൃഷ്ട്ടികൾ ,നർമ്മം, കാർട്ടൂൺ പേജ് തുടങ്ങി വ്യത്യസ്തങ്ങളായ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന പംക്തികളാണ് ഇതിലുള്ളത്.

ഇതിന്റെ വാർഷിക വരിസംഖ്യ 100 രൂപയാണ്. എല്ലാ മാസവും അഞ്ചാം തീയതിയോടെ മാസിക കൃത്യമായി തപാലിൽ അയക്കുന്നതായിരിക്കും.രക്ഷകർത്താക്കൾ, സ്കൂളുകൾ, വായനശാലകൾ എന്നിവരോടും ഞങ്ങൾക്ക് ഒരഭ്യര്ഥനയുള്ളത് മാസികയുടെ ഒരു പ്രതിയെങ്കിലും വാർഷിക വരിയായി എല്ലാവരും എടുക്കണമെന്ന അപേക്ഷയാണ്….അതിനു ഒരു കാരണം കൂടിയുണ്ട്;…

ജൂലൈ ഒന്നിന് കലാധ്വനി മാസിക 15 ..ആം വർഷത്തിലേക്കു പദമൂന്നുകയാണ്. ഈയവസരത്തിൽ നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു . ആയതിലേക്കായി കലാധ്വനിയുടെ വാർഷികം പ്രമാണിച്ചു ഇന്ന് മുതൽ(15 ..06 2022 മുതൽ 30 ..06 ..2022 വരെ ) ആദ്യം ആവശ്യപ്പെടുന്ന 200 പേർക്ക് കലാധ്വനി മാസികയുടെ വാർഷിക വരിസംഖ്യ 80 രൂപയായി കുറച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ്..(വാർഷിക വരിസംഖ്യ ഇപ്പോൾ എൺപത് രൂപ മാത്രം):ആവശ്യമുള്ളവർ വാർഷിക വരിസംഖ്യ …9037259950 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്തിട്ട് അഡ്ഡ്രസ്സ്‌ കൂടി അയച്ചു തരിക .

കേരളത്തിലെവിടെയുമുള്ള സ്കൂളുകൾക്ക് …അതാതു സ്കൂളുകളിലെ വിശേഷങ്ങൾ ഞങ്ങൾക്കയച്ചു തരിക. മാസികയിലും ഫേസ്ബുക് ,ഞങ്ങളുടെ ഓൺലൈൻ പോർട്ടൽ ആയ www.kaladwaninews.com , കൂടാതെ അടുത്ത മാസം ആരംഭിക്കുന്ന യു ട്യൂബ് ചാനലിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പത്ത് വായനശാലകൾക്ക് ,പ്രമുഖ സാഹിത്യ കാരനായ ഒരു മാന്യവ്യക്തി കലധ്വാനി മാസിക സ്പോൺസർ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട് .ആയതിലേയ്ക്ക് താല്പര്യമുള്ള വായനശാലകൾക്കു റെജിസ്ട്രേഷൻ നമ്പർ അടക്കം അഡ്രസ് അയച്ചു തരാവുന്നതാണ്‌.. കൂടുതൽ വിവരങ്ങൾക്ക് 9037259950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മാസിക ഇന്ത്യയിലെവിടെയും മാസാദ്യം 8 നു മുമ്പായി ലഭിക്കുന്നതാണ്.

ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. .. വിശ്വസ്തതയോടെ… സുഭാഷ് കുറുപ്പ് , റിട്ട് ഇന്ത്യൻ നേവി, ജേർണലിസ്റ്, ഇലക്ട്രോണിക് എൻജിനീയർ . ചീഫ് എഡിറ്റർ ആൻഡ് പുബ്ലിഷർ ,കലാധ്വനി മാസിക : govt media list magazine കൂടിയാണ് കലാധ്വനി മാസിക.