കലാധ്വനി മാസിക ഒട്ടേറെ മാറ്റങ്ങളോടെ … 2022 മെയ് ലക്കം…
കലാധ്വനി മാസിക ഇനി മുതൽ പുതിയ ഭാവത്തിലും രൂപത്തിലും
പ്രീ പ്രൈമറി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഉപകാരപ്രദം :
മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ:
കുട്ടികളിലും യുവമനസ്സുകളിലും അച്ചടക്കം, ദേശീയത,ദിശാബോധം എന്നിവ സൃഷ്ടിക്കുന്ന തരത്തിലുള്ള പംക്തികൾ.
കൊച്ചു കുട്ടികൾക്കായി ക്വിസ്സ് & ചിത്ര രചനാ മത്സരങ്ങൾ :
സ്കൂൾ വാർത്തകളും അവരുടെ സ്കൂളിലെ കുട്ടികളുടെ വിവിധങ്ങളായ സൃഷ്ടികളും കലാധ്വനി മാസികയിലും , കൂടാതെ കുട്ടികൾക്കായുള്ള kaladwani education എന്ന ഫേസ്ബുക് പേജിലും അതിലുപരി പ്രാധാന്യമർഹിക്കുന്നവ പൊതുസമൂഹത്തിൽ എത്തിക്കാനായി ഞങ്ങളുടെ ഓൺലൈൻ വാർത്താ പോർട്ടലായ www.kaladwaninews.com ലും പ്രസിദ്ധീകരിക്കുന്നതാണ്.
കുട്ടികളുടെ നാനാ വിധത്തിലുള്ള ഉന്നമനം ആണ് കലാധ്വനിയുടെ ലക്ഷ്യം .
മെയ് ലക്കത്തിന്റെ പ്രസിദ്ധീകരണത്തിന് ശേഷം പൊതുസമൂഹത്തിന്റെ അഭിപ്രായവും ഇതര നിർദേശങ്ങളും ഞങ്ങളെ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. ..സുഭാഷ് കുറുപ്പ് ,ചീഫ് എഡിറ്റർ . 9037259950:( മെയ് ലക്കം മുതൽ കലാധ്വനി മാസികയിൽ രാഷ്ട്രീയ വാർത്തകൾ യാതൊന്നും ഉണ്ടായിരിക്കുന്നതല്ല.)