കലാധ്വനി മാസിക …കുട്ടികളുടെ കൂട്ടുകാരാൻ….ഒപ്പം യുവതക്കൊരു വഴികാട്ടിയും…ഒരു പ്രത്യേക അറിയിപ്പ് !!…. എന്തെന്നാൽ ?
Fully loaded with Informative contents : What else you want for your Children:
Payment of Rs 100/ can be made through google pay on 90372 59950.
children drawing
അതുകൊണ്ടു തന്നെ ഞങ്ങൾക്ക്…
ഒന്നിനൊന്ന് ഫ്രീ എന്ന് പറയാനും ആവില്ല;
അത് പറയാൻ സിനിമാ താരങ്ങളുമില്ല;
കലാധ്വനി മാസികയ്ക്ക് ഇപ്പോൾ നിലനിൽപ്പാണ് പ്രശ്‍നം:
ഏവരും ഈ പ്രസിദ്ധീകരണത്തിന്റെ നിലനിൽപ്പിന് കൂടെയുണ്ടാകണം എന്ന് മാത്രമേ അഭ്യർത്ഥിക്കാനുള്ളു:
കലാധ്വനി മാസികയുടെ വാർഷിക വരിസംഖ്യ 100 രൂപ മാത്രമാണ് …അതിന്റെ മൂല്യമേറെയുമാണ്.
Children Drawing
കഴിഞ്ഞ പതിനഞ്ചു വർഷമായി വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെയും യുവസമൂഹത്തിന്റെയും വഴികാട്ടിയെന്നോണം ലാഭേച്ഛ കൂടാതെ അവരുടെ ജീവിത വിജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനം മാധ്യമ രംഗത്ത് നിന്ന് കൊണ്ട് നടത്തി വന്നിരുന്ന ഒരു ഗവ: മീഡിയ ലിസ്റ്റ് പ്രസിദ്ധീകരണമാണ് കലാധ്വനി മാസിക.കുട്ടികളിൽ ദേശീയത, ദിശാബോധം ,അച്ചടക്കം തുടങ്ങിയ ഗുണഗണങ്ങൾ കൈവരിക്കാനുതകുന്ന പംക്തികളും ,പൊതുവിന്ജ്ഞാനം ,കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവകൾ കൊണ്ട് പ്രമുഖവും വ്യത്യസ്തവുമായ ഒന്നാണ് കലാധ്വനി മാസിക .ഞങ്ങളെന്നും നിങ്ങൾക്കൊപ്പമാണ്.കുട്ടികളുടെ ജീവിത വിജയമാണ് കലാധ്വനി മാസികയുടെ ലക്‌ഷ്യം:
Children Drawing
40 പേജുകളുള്ള മാസികയ്ക്ക് ആരംഭം മുതൽ ഇന്നുവരെ അതിന്റെ വാർഷിക വരിസംഖ്യ നൂറു രൂപ തന്നെയാണ്.അത് മാറ്റാനും ഉദ്ദേശമില്ല.വളരെയേറെ പ്രയാസങ്ങളുണ്ടായെങ്കിലും 15 വർഷമായി ഒരുവിധം പിടിച്ചു നിന്നു. കൊറോണ കാലം മാറിയതോടെ വീണ്ടും ഒരു തുടക്കം എന്ന രീതിയിൽ പ്രവർത്തിക്കേണ്ടി വരുന്നതിനാൽ. നിർത്തണോ തുടരണോ എന്ന അവസ്ഥയാണിപ്പോൾ സംജാതമായിരിക്കുന്നത്
cartoon page of kaladwani magazine.
ആയതിനാൽ ഒരു റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനും ഇലക്ട്രോണിക് എൻജിനീയറും ,ജേർണലിസ്റ്റും കലാധ്വനി മാസികയുടെ ചീഫ് എഡിറ്ററുമായ…
എന്റെ,… മാന്യ ജനങ്ങളോടുള്ള ഏക അഭ്യർത്ഥന ഇതാണ്…. മാസിക നിർത്തരുതെന്നു പറയാൻ എളുപ്പമാണ് .അതുകൊണ്ടു മാത്രമായില്ലല്ലോ..അതിനാൽ കഴിയുന്നത്രയും പേർ മാസികയുടെ ഒരു കോപ്പി വീതമോ അതിൽ കൂടുതലോ സ്വയം എടുക്കുകയോ ..അല്ലെങ്കിൽ കേരളത്തിലെവിടെയും ഉള്ള ഏതു സ്കൂളിലേക്കും ,വായന ശാലകളിലേക്കും സ്പോൺസർ ചെയ്യാവുന്നതാണ്.സ്കൂളുകളിൽ കലാധ്വനി വായനാ ലോകം പദ്ധതിയായിട്ടാണ് ഇതവതരിപ്പിച്ചു വന്നിരുന്നത് .
മാസികയുടെ സാമ്പിൾ കോപ്പി അഥവാ pdf കോപ്പി ആവശ്യമുള്ളവർക്ക് 90372 59950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .ഇത് വാട്ട്സ് ആപ്പ് നമ്പർ കൂടിയാണ് .ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ സുഭാഷ് കുറുപ്പ് ..ചീഫ് എഡിറ്റർ .കലാധ്വനി മാസിക.
പരസ്യങ്ങൾക്കും മേൽനമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
We also need Journalism Trainees(from females) for news reading and anchoring .Those interested in media jobs may contact on 9037259950 for our onlne news channel expected to start by 15 th Augest 2022 at Varkala.