കശ്‍മീരിൽ ഭീകരർ കൊന്നുകളഞ്ഞ പിഞ്ചുകുഞ്ഞ് ..പ്രതികരിക്കാത്ത മാമകളും :
ജമ്മു കശ്മീരിൽ ഹൈന്ദവ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 33 ഓളം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.ഗാസയിലേക്കും, റാഫയിലേക്കും നോക്കി മോങ്ങുന്ന കേരളത്തിലെ മാമ മാധ്യമങ്ങളും, സിനിമക്കാരും, സാംസ്‌ക്കാരിക നായകരും ഒന്നും അത് കണ്ടില്ലഎന്ന് പറഞ്ഞ് പലരും രോഷം പ്രകടിപ്പിക്കുന്നതും കണ്ടു..
ഇവിടെ രോഷ പ്രകടനമോ, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടു അനുശോചനമോ..അല്ലെങ്കിൽ ‘ക്രൂരവും പൈശാചികവും ആയിപ്പോയി’ എന്ന ഡയലോഗോ അല്ല വേണ്ടത്. അത്തരം ഒരു തീവ്രവാദി ആക്രമണം ഇനി ഉണ്ടാകാതെ നോക്കുക ..അതാണ് പ്രധാനം.
കേരളത്തിൽ ഇരുന്ന് ഗാസ, റാഫ എന്നൊക്കെ പറഞ്ഞു മോങ്ങുന്നവർ ഒരു പ്രത്യക വിഭാഗത്തിന് വേണ്ടി മാത്രം വിലപിക്കുന്നവർ ആണ്. ഇപ്പോൾ കശ്മീരിൽ ഉണ്ടായ ഭീകര ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ ഇന്ത്യൻ സൈന്യം ഉന്മൂലനം ചെയ്താൽ ഇതേ ഗാസ, റാഫ സ്നേഹികൾ മനുഷ്യാവകാശം, ന്യുനപക്ഷ പീഡനം എന്നും പറഞ്ഞ് ഇറങ്ങും. മാധ്യമങ്ങൾ ആഴ്ചകളോളം അന്തി ചർച്ച നടത്തി ഇരവാദം ഇറക്കും.
ഇത് ഇന്ത്യയിൽ മാത്രം അല്ല, ലോകത്ത് എല്ലായിടത്തും ഉള്ളതാണ്. അങ്ങോട്ട് കയറി സാധാരണക്കാരെ കൂട്ടക്കൊല ചെയ്യും, സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലും എന്നിട്ട് അത് ആഘോഷിക്കും. അതേസമയം തിരിച്ചടി കിട്ടുമ്പോൾ ഗാസ, റാഫ എന്നൊക്കെ പറഞ്ഞ് മോങ്ങും.
ഭീകരന്റെ രേഖാ ചിത്രം
നമുക്ക് ആദ്യം രാജ്യതാൽപ്പര്യം , ബാക്കിയെല്ലാം രണ്ടാമതും ആണെങ്കിൽ … ചിലർക്ക് ആദ്യം മതം, രണ്ടാമതും മതം, മൂന്നാമതും മതം എന്നാണു .
കണ്ടുവരുന്നത്. നമ്മൾ എത്രത്തോളം സഹിഷ്ണുത കാണിക്കുന്നുവോ അത്രത്തോളം തീവ്രവാദം വളരും എന്ന യാഥാർഥ്യം ഭരണകൂടം ഇനിയെങ്കിലും മനസിലാക്കണം.അതിനുദാഹരണമാണ് ഇസ്രായേൽ.
കേരളത്തിൽ ഇരുന്ന് ‘All Eyes on Rafah’ എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ തീവ്രവാദികളെ ഒന്നും ചെയ്യരുതേ എന്ന് പറഞ്ഞു മോങ്ങിയപ്പോൾ ഇസ്രായേൽ പേടിച്ച് പിന്നോക്കം പോകും എന്ന് കരുതിയോ..? ഇസ്രായേൽ ഇന്നലെ റഫയിൽ നിന്ന് ഹമാസ് മുസ്ലിം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടവിൽ ആക്കിയിരുന്ന 4 ഇസ്രായേൽ പൗരന്മാരെ കമാണ്ടോ ഓപ്പറേഷൻ നടത്തി മോചിപ്പിച്ചു എന്നത് മാത്രമേ മലയാളി കേട്ടുള്ളൂ.
ഹമാസ് തീവ്രവാദികൾ തടവിലാക്കിയ നാല് ഇസ്രായേൽ പൗരന്മാരെയും താമസിപ്പിച്ചിരുന്നത് അൽ ജസിറ എന്ന ഇസ്ലാമിക തീവ്രവാദ ചാനലിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവർത്തകന്റെ വീട്ടിൽ ആയിരുന്നു അത്രെ..! ആ പന്നിയെ ഇസ്രായേൽ അവിടെ വെച്ച് തന്നെ തീർത്തു.
മാധ്യമ പ്രവർത്തകൻ, മനുഷ്യാവകാശക്കാരൻ, ആരോഗ്യ പ്രവർത്തകൻ, ഐക്യരാഷ്ട സഭയിലെ ജീവനക്കാർ എന്നീ ലേബലിൽ ഉള്ളവരുടെ വീടുകളിൽ ആണ് ഇസ്രായേൽ പൗരന്മാരെ ഹമാസ് മുസ്ലിം തീവ്രവാദികൾ തടവിൽ വെച്ചിരിക്കുന്നത്.
അതായത് എത്ര വിദ്യാഭ്യാസം കിട്ടിയാലും, എത്ര ലോകം കണ്ടവൻ ആണെങ്കിലും, ഐക്യരാഷ്ട്ര സഭയിൽ ജോലി ചെയ്യുന്നവൻ ആണെങ്കിലും, ഡോക്ടർ ആണെങ്കിലും ഒക്കെ ഇവനൊക്കെ മതമാണ് പ്രധാനം. ജനവാസ മേഖലകളിൽ ബന്ധികളെ പാർപ്പിച്ച്, ഐക്യരാഷ്ട സഭയുടെ ഓഫീസ്, ആശുപത്രി എന്നൊക്കെ ബോർഡും വെച്ചാണ് തീവ്രവാദികൾ ഇത്രയും കാലം ഇരവാദം ഇറക്കിയിരുന്നത്.
ഇവരുടെ ‘All Eyes on Rafah’ എന്നൊക്കെയുള്ള മോങ്ങൽ കണ്ട് വേറെ ഏത് രാജ്യം ആയിരുന്നു എങ്കിലും പിന്മാറിയേനെ. പക്ഷെ ഇസ്രായേൽ രണ്ടും കൽപ്പിച്ച് കയറി അടിച്ചു. ഇതേ മാർഗം ഉള്ളൂ എന്ന് ഇന്ത്യൻ ഭരണാധികാരികൾ എപ്പോഴാണ് മനസിലാക്കുക..? ജയിലിൽ കിടക്കുന്ന തീവ്രവാദികൾ ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നു എങ്കിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്..? സുരക്ഷ സേനയിൽ വരെ തീവ്രവാദികൾ നുഴഞ്ഞു കയറി എങ്കിൽ അത് ആരുടെ കുറ്റമാണ്..?
തീവ്രവാദികൾക്ക് എതിരെ നടപടി എടുത്താൽ സേവ് ഗാസ, സേവ് റാഫാ എന്ന് നിലവിളിക്കുന്ന ആളുകൾ ഇന്ത്യയിൽ ഉടൻ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങും, മാമ മാധ്യമങ്ങൾ ആഞ്ഞടിച്ചു ആഞ്ഞടിച്ചു ഇന്ന് പറഞ്ഞു കൊണ്ടിരിക്കും, മനുഷ്യാവകാശക്കാർ അത് ആഗോള ചർച്ച ആക്കും. ഇതൊക്കെ കണ്ട് പിന്മാറിയാൽ എന്ത് ഉണ്ടാകും എന്നതിന്റെ ഉദാഹരണം ആണ് കശ്മീരിൽ കണ്ടത്.
കശ്മീരിൽ കൊല്ലപ്പെട്ടവർക്ക് ആരുടേയും ആദരാജ്ഞലികൾ അല്ല വേണ്ടത്. ലോകം മുഴുവൻ എതിർത്തിട്ടും ‘റാഫയിൽ’ കയറി തീവ്രവാദികളെ ഹൂറിമാരുടെ അടുത്ത് എത്തിച്ച് ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു കൊണ്ട് വന്നു. ആ നിലപാട് കൊണ്ട് മാത്രമേ ഇവിടെയും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ. ലിബറൽ മനോഭാവവും, ലോകം എന്ത് പറയുന്നു എന്നും വിചാരിച്ച് ഇരുന്നാൽ ഇന്ത്യയിൽ ഇനിയും ഭീകര ആക്രമണങ്ങൾ ഉണ്ടാകും.
ഇന്ത്യക്ക് എതിരെ പ്രവർത്തിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്ന് തീവ്രവാദികൾക്ക്, അവർക്ക് മനസിലാകുന്ന ഭാഷയിൽ പ്രവർത്തിച്ചു കാണിക്കണം. തീവ്രവാദികൾക്ക് എതിരെ നടപടി എടുക്കുമ്പോൾ തടസവുമായി വരുന്ന മാധ്യമ പ്രവർത്തകരെയും, മനുഷ്യാവകാശക്കാരെയും, സാംസ്‌കാരിക നായകരെയും, സിനിമക്കാരെയും, ഇന്ത്യയിലെ ‘ഹമാസ് രാഷ്ട്രീയ മുന്നണിയെയും’ ഒക്കെ തീവ്രവാദ തീവ്രവാദികളെ നേരിടുന്നത് പോലെ തന്നെ നേരിടണം. അല്ലെങ്കിൽ ഹമാസ് തീവ്രവാദികൾ ‘ഇസ്രായേൽ ബന്ധികളെ ഒളിപ്പിച്ചത് മാധ്യമ പ്രവർത്തകന്റെ വീട്ടിൽ’ എന്നത് ഇന്ത്യയിലും സംഭവിക്കും.
ഒരിക്കൽ കൂടി പറയുന്നു, നമ്മുടെ സഹിഷ്ണുതയെ മുതലെടുക്കാൻ ഇവർക്ക് അവസരം കൊടുത്തു കൂടാ. ജീവിതത്തിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും, ഏത് സ്ഥാനത്ത് എത്തി എന്ന് പറഞ്ഞാലും മതമാണ് ചിലർക്കൊക്കെ മുഖ്യം എന്ന് മനസിലാക്കുക. ലോകം എന്ത് പറയുന്നു എന്നൊക്കെ നോക്കിയിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഇപ്പോൾ കണ്ടത്. മാത്രവുമല്ല, ചില സ്ഥിരബോധം നഷ്ടപ്പെട്ട കശ്‍മീരി നേതാക്കൾ കഴിഞ്ഞ ദിവസവും മൊഴിഞ്ഞത് തീവ്രവാദികൾക്കും പാകിസ്ഥാനും വേണ്ടിയായിരുന്നു എന്നതും കേന്ദ്ര സർക്കാർ ഗാഡ്ഡമായി ചിന്തിക്കേണ്ട വിഷയമാണ്. അടിക്ക് തിരിച്ചടി…എല്ലാം തികഞ്ഞൊരു തിരിച്ചടി അതാണ് ഇന്നത്തെ നിലക്ക് കരണീയം.News Desk Kaladwaninews, 8921945001.Subhash Kurup.(Ex Indian Navy) Journalist,Electronic Engr, Chief Editor. Courtesy to Jithin jacb.