കശ്മീരിൽ വിദ്വേഷത്തിനുമേൽ വികസനം വാഴുമെന്ന് മോദി; വികസനത്തിന് ബോംബിനേക്കാൾ ശക്തിയുണ്ടെന്നും മോദി:

കശ്മീരിൽ വിദ്വേഷത്തിനുമേൽ വികസനം വാഴുമെന്ന് മോദി; വികസനത്തിന് ബോംബിനേക്കാൾ ശക്തിയുണ്ടെന്നും മോദി:

വിദ്വേഷം പ്രചരിപ്പിച്ച് കാശ്‌മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ​മാ​യ ‘മ​ന്‍ കി ​ബാ​ത്തി’​ല്‍ സം​സാ​രി​ക്കവെയാണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അടിവരയിട്ട് പറഞ്ഞത്.