ഇത് ഭരണ തല അഴിമതിയുടെ ഭാഗമെന്ന് ആദിവാസി സമൂഹം.പാലക്കാട് ജില്ലയിലെ ഷോളയൂർ പഞ്ചായത്തിലാണ് ഇത്തരമൊരു നീതിനിഷേധം ഇപ്പോൾ നടക്കുന്നത് .HRDS നിർമ്മിച്ച സമാന കെട്ടിടങ്ങൾക്ക് അട്ടപ്പാടി ബ്ലോക്കിലെ മറ്റു പഞ്ചായത്തിൽ അനുമതി നല്കിയിരിക്കെ ഷോളയൂർ പഞ്ചായത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുണ്ട്.മഴയും ആരോഗ്യ പ്രശ്നങ്ങളും അധികരിക്കുമ്പോഴും തലചായ്ക്കാനിടമില്ലാത്ത കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള ആദിവാസി സമൂഹത്തിനെ ഇനിയും ദ്രോഹിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് .(കൂടുതലറിയാൻ കലാധ്വനി ന്യൂസ് വീഡിയോ കാണുക. അല്ലെങ്കിൽ യൂ ട്യൂബിൽ Kaladwani news ൽ ക്ലിക്ക് ചെയ്യുക )
കാടിന്റെ മക്കൾക്ക് വീടൊരുക്കി HRDS India :വീട് ലഭിച്ചിട്ടും വീട്ടിൽ കയറി താമസിക്കാനാകാതെ ആദിവാസി കുടുംബങ്ങൾ:
