കാരറ ഗവ.യു.പി സ്കൂളിന്റെ 55-ാമത് വാർഷികാഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ച് വി കെ ശ്രീകണ്ഠൻ എം പി.
അട്ടപ്പാടി: 07..03 2023: കാരറ ഗവ.യു.പി സ്കൂളിന്റെ 55-ാമത് വാർഷികാഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ച് വി കെ ശ്രീകണ്ഠൻ.. പാലക്കാട് എം പി. അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
, ശ്രീലക്ഷ്മി ശ്രീകുമാർ ,പ്രീതാ സോമരാജ് , സൂസ്സമ്മാ ബേബി , ഗിരിജാ ബാബു ,
കെ ടി .ഭക്തഗിരീഷ് , ശ്രീകുമാരൻകൂടത്തൊടി ,ഷാജി .വി കെ , എം സി പ്രേമചന്ദ്രൻ ,ദാസൻ മാസ്റ്റർ , സജിന സുബിൻ ,ജോർജ്ജ് വെള്ളാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു..kaladwani news