കാര്‍ഷിക ബന്ദിനെതിരെ മമത ബാനര്‍ജി:
കൊൽക്കൊത്ത : പുതിയ കാർഷിക നിയമത്തിനെതിരേ നടക്കുന്ന കര്‍ഷക സമരത്തിനെ പിന്തുണച്ച് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബന്ദുകളെ പിന്തുണയ്ക്കരുതെന്ന് മമത ആവശ്യപ്പെട്ടു. വെസ്റ്റ് മിഡ്നാപൂരില്‍ നടന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.