കാസർഗോഡ് : കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്സിൽ (മൂവി കാര്‍ണിവല്‍) വൈകിട്ട് 5.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ജനറേറ്റര്‍ ഭാഗത്തു നിന്നും ഉയർന്ന തീ ശ്രദ്ധയിൽപ്പെട്ടയുടൻ വിവരമറിയിക്കുകയും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. ജനറേറ്റര്‍ പൂര്‍ണമായും നശിച്ചു.