കുഞ്ഞു മേയർ നഗരത്തിന്റെ മാതാവോ…. അതോ നരകത്തിന്റെ മാതാവോ ?

കുഞ്ഞു മേയർ നഗരത്തിന്റെ മാതാവോ…. അതോ നരകത്തിന്റെ മാതാവോ ?

കുഞ്ഞു മേയർ നഗരത്തിന്റെ മാതാവോ…. അതോ നരകത്തിന്റെമാതാവോ ?

കുഞ്ഞു പ്രായത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ മേയറായി . എന്നാൽ മേയർക്ക് ഇപ്പോൾ മറ്റൊരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുന്നു. അതെന്താണന്നല്ലേ ….! ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അറിയപ്പെടുന്നത് . തീരുവനന്തപുരം നഗരത്തിന്റെ മാതാവായിട്ടും സിപിഎം അണികളുടെ മാതാവായി നിന്നുകൊണ്ട് അഴിമതിയുടെയും ,സ്വജന പക്ഷപാതത്തിന്റെയും നെറുകയിൽ കുളിച്ചു നിൽക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ . അതുകൂടാതെ മാലിന്യനീക്കത്തിനെന്ന പേരിൽ വാഹനങൾ വാടകക്കെടുത്തതിന്റെ പേരിലും , ഇഷ്ട്ടകാരായ സഘാക്കകളെ ജോലിയിൽ തിരുകി കയറ്റാനും ആയിട്ടാണോ ഇങ്ങനെയൊരു പദവി. ഈ സർക്കാരിന്റെ ഭരണത്തിന്റെ കീഴിൽ വിസി നിയമനം തൊട്ട് താഴെതട്ട് വരെയുള്ള നിയമനങ്ങളെല്ലാം ഇഷ്ടക്കാർക്കായി വീതം വെക്കുകയാണല്ലോ . പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്നതുപോലെ അത് കണ്ടിട്ടായിരിക്കും നഗരസഭയിലും ഈ പ്രയോഗം പ്രയോഗിക്കാനൊരുബെട്ടത് എന്ന് കണണക്കിലെടുക്കാം.

ഏതായാലും കത്തിനെ കുറിച്ചുള്ള വിവാദം കത്തി നിൽക്കെ മേയർ ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ് .പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് ഇതിനു പിന്നിലെ കാരണമെന്നു പാർട്ടി സംസഥാന നേതാക്കൾക്കൊക്കെ അറിയാമെങ്കിലും മൗനം പാലിക്കുകയാണ് എല്ലാവരും . എന്തായാലും …..ഈ മേയറെ കൊണ്ട് ജനങ്ങൾ ആകെ പൊറുതിമുട്ടിയിരിക്കുന്നു വെന്ന് പറയാതെ വയ്യ .രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളിപ്പോൾ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിലുമാണ്. kaladwaninews.com.