കുട്ടികളുടെ സുഹൃത്തും യുവസമൂഹത്തിനു വഴികാട്ടിയുമായ കലാധ്വനി മാസികയിൽ പുതിയ പംക്തി ആരംഭിക്കുന്നു…

കുട്ടികളുടെ സുഹൃത്തും യുവസമൂഹത്തിനു വഴികാട്ടിയുമായ കലാധ്വനി മാസികയിൽ പുതിയ പംക്തി ആരംഭിക്കുന്നു…

കുട്ടികളുടെ സുഹൃത്തും യുവസമൂഹത്തിനു വഴികാട്ടിയുമായ കലാധ്വനി മാസികയിൽ പുതിയ പംക്തി ആരംഭിക്കുന്നു:

(This is purely an informative magazine)

ഏവർക്കും വിഷു ആശംസകൾ..

കുട്ടികളുടെ സുഹൃത്തും യുവസമൂഹത്തിനു വഴികാട്ടിയുമായ കലാധ്വനി മാസികയിൽ പുതിയ പംക്തി ആരംഭിക്കുന്നു…മെയ്‌ ഒന്ന് ലക്കം മുതൽ pre primary, LKG, UKG ക്ളാസുകളിലെ കുട്ടികൾക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള മൂന്നു പേജുകളുള്ള ഒരു പുതിയ പംക്തി കൂടി ആരംഭിക്കുകയാണ്. ഈ പേജും കലാധ്വനി മാസികയും കൂടുതൽ മനോഹരമാക്കാൻ രക്ഷ കർത്താക്കളുടെയും സ്കൂളുകളുടെയും അഭിപ്രായവും സഹകരണവും പ്രതീക്ഷിക്കുന്നു. ഇതോടെ കലാധ്വനി മാസിക പ്രെപ്രൈമറി മുതൽ 12th വരെയുള്ള എല്ലാ ക്ളാസുകളിലെ കുട്ടികൾക്കും അതോടൊപ്പം മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന യുവസമൂഹത്തിനും ഉപകാരപ്പെടുന്ന വിധത്തിലായിരിക്കും ഇതിന്റെ ക്രമീകരണം. രാഷ്ട്രീയം തീർത്തും ഉണ്ടായിരിക്കില്ല.

 

ഇതിന്റെ വാർഷിക വരിസംഖ്യ 100രൂപ മാത്രമാണ്. കോപ്പി ആവശ്യമുള്ളവരും കൂടുതൽ അറിയാനാഗ്രഹിക്കുന്നവർക്കും 9037259950 എന്ന നമ്പറിൽ വിളിക്കുകയോ, ഈ നമ്പറിൽ google പേയോ ചെയ്യാവുന്നതാണ്..കൂട്ടികളുടെ സൃഷ്ട്ടികൾ ഉൾപ്പെടെയുള്ള പേജുകൾ കലാധ്വനിയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്.
വിശ്വസ്ഥതയോടെ.subhash kurup,Chief editor.

NB:kaladwaninews.com ഞങ്ങളുടെ online news portal ആണ്. For News and advt… please call on 9037259950.
We are stepping to its 15th year of publication on1st july 2022.
വിഷു ആശംസകളോടെ….R.Subhash Kurup(Rtd Indian Navy), Electronic Engr,Jounalist,

Chief Editor ..Kaladwani masika and kaladwani news. ( www.kaladwaninew.com)