കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ടലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുമ്മനത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്