കെ ആർ ഗൗരിയമ്മ അന്തരിച്ചു:

കെ ആർ ഗൗരിയമ്മ അന്തരിച്ചു:

കെ ആർ ഗൗരിയമ്മ അന്തരിച്ചു:

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.