കേന്ദ്രത്തിന്റെ സർജിക്കൽ സ്ട്രൈക്ക് കുതിരാനിൽ:
Gadkari announces its opening on Twitter; no toll collection till second tunnel is open
Mr. Gadkari directed the National Highways Authority of India to open the tunnel from Palakkad towards Thrissur on Saturday evening.
കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാനത്തിന്റേതെന്ന പേരിൽ അടിച്ചു മാറ്റിയും ,പേര് മാറ്റിയും കേരളം മുഴുവനും ഫ്ളക്സ് വെച്ചും
ആഘോഷമാക്കിയിരുന്ന സിദ്ധാന്തത്തിനു മേലുണ്ടായ സർജിക്കൽ സ്ട്രിക്കിലൂടെ കേന്ദ്ര സർക്കാർ കുതിരാനിലെ പൂർത്തിയായ ഒരു തുരങ്കം ഉത്ഘാടന മാമാങ്കം നടത്തി ജനങ്ങളെ കഷ്ടപ്പെടുത്താതെ പൊതുജനങ്ങൾക്കായി ആഗസ്ത് മുപ്പത്തി ഒന്നിന് ഔപചാരികമായി ട്വിറ്ററിലൂടെ തുറന്നു കൊടുത്ത കേന്ദ്ര നടപടിയെ പൊതുസമൂഹം ആഘോഷത്തോടെയാണ് സ്വീകരിച്ചതെന്ന് മാത്രമല്ല സംസ്ഥാനം നേരിട്ട സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും പൊതുസമൂഹം വിലയിരുത്തുന്നു. കൊച്ചിയിലെ പാലം ഉത്ഘാടനം പോലെയാകാതിരിക്കാൻ, കുതിരാനിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട ഈ നടപടിയെ ദേശസ്നേഹികൾക്ക് എങ്ങനെ തള്ളിപ്പറയാൻ കഴിയും.
A formal inaugural ceremony will be held after finishing both the tunnels. Toll collection will be started only after completing the second tunnel. Around 70 % of the second tunnel has been completed.