കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയ്ക്ക് രക്ഷകർത്താക്കളിൽ നിന്ന് ഏറെ സ്വീകാര്യതയേറുന്നു:
കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയ്ക്ക് രക്ഷകർത്താക്കളിൽ നിന്ന് ഏറെ സ്വീകാര്യതയേറുന്നു:ദാരിദ്ര്യ മേഖലയിൽ പെടുന്ന കുട്ടികൾ,സ്ത്രീകൾ,മുലയൂട്ടന്ന അമ്മമാർ എന്നിവർക്ക് പോഷക സമൃദ്ധിയുള്ള ഭക്ഷണം ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.സംസ്ഥാനത്തെ അംഗൻവാടികളിലൂടെയാണ് ഈ പോഷൻ അഭിയാൻ പദ്ധതിനടപ്പിലാക്കുന്നത് .കേരളത്തിൽ ഇതിനെ സമ്പുഷ്ട കേരളം എന്ന പേരിലാണ് അറിയപ്പെടുന്നത്.കൂടുതലറിയാൻ വീഡിയോ കാണുക.. വീഡിയോ കടപ്പാട് ..ദൂരദർശൻ:
cover photo..: Inaguration of Poshan Abhiyaan Scheme in Gujarat..photo courtesy..times of India