ഹൈന്ദവ ക്ഷേത്രാചാരങ്ങളെ തകർത്തവർക്കെതിരെയുള്ള വിധിയെഴുത്താകും …കേരളത്തിലെന്ന് ഇറാനി:
തൃശൂർ:ഹൈന്ദവ ക്ഷേത്രാചാരങ്ങളെ തച്ചുടച്ചവർക്കെതിരെയുള്ള വിധിയെഴുത്താകും ഇത്തവണ കേരളത്തിലെന്ന്കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.അതിനാൽ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്നുറപ്പാണെന്നും മന്ത്രി.കൊടുങ്ങല്ലൂരിൽ B J P ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നയിക്കുന്ന പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സ്മൃതി ഇറാനി.