കേരളം ഭരിക്കുന്നതാര്? പോലീസിനെ വെല്ലുവിളിച്ച് രാജ്യസ്നേഹികൾ:
https://youtube.com/shorts/lO1tMuQ75pk?si=XjIbcKK8y7CAHt0J(click to open video)
അത്തപ്പൂക്കളമിട്ടാൽ കലാപം ഉണ്ടാകുമെന്ന് കേരളത്തിലെ പോലീസ്.കൊല്ലം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഓണപ്പൂക്കളത്തെ ചൊല്ലിയാണ് തർക്ക വിതർക്കങ്ങളും സൈനികർക്കെതിരെ കേസും മറ്റും എടുത്തത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കളത്തിനടിയിൽ എഴുതിയതിനെ കലാപ ശ്രമമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. ഓപ്പറേഷൻ സിന്ദൂറിനെ കരിതേച്ച് രാജ്യത്തെ അപഹസിക്കാനുള്ള CPM ,Congress ശ്രമമാണ് ഇവിടെ നടന്നതെന്നാണ് അറിവാകുന്നത്.
എന്നാൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലും , കണ്ണൂരിലെ കോർപറേഷൻ ഓഫീസിനു മുന്നിലും ഇട്ട പൂക്കളങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കുക. എല്ലാം രാജ്യ സ്നേഹികൾ ഇട്ട പൂക്കളങ്ങൾ തന്നെയാണ്. അല്ലാതെ കലാപ ആശയം ആയിരുന്നില്ല.
ചെട്ടികുളങ്ങരയിൽ പൂക്കളത്തിന്റെ മധ്യ ഭാഗത്ത് “ഓപ്പറേഷൻ സിന്ദൂർ “എന്നാണു എഴുതിയതെങ്കിൽ കണ്ണൂരിൽ കലിമ ചൊല്ലാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്താവിനെ വെടിവെച്ച് കൊന്നിടത്ത് ഇരുന്നു കരയുന്ന ഭാര്യയുടെ ചിത്രമാണ്.
ആരുടെയോ പ്രീതിക്ക് വേണ്ടി ഒരു ദിവസം കൊണ്ട് തീരാമായിരുന്ന പ്രശനം വലിച്ചു നീട്ടി വലുതാക്കിയതിലൂടെ തെളിഞ്ഞത് കേരളത്തിന്റെ രാജ്യ വിരുദ്ധതയാണ് എന്ന് പറയാതെ വയ്യ.kaladwaninews.com, 8921945001