കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ:

കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ:

കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ:

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ച് എ കെ മുരളീധരൻ. കേരളത്തിന് ബി ജെ പി യുടെ താമര ചിഹ്നത്തോടുള്ള മനോഭാവം മാറിയെന്നും, ഒരു മത വിഭാഗത്തിൽ ഉള്ളവർ ഒഴികെ ബാക്കിയെല്ലാവരും തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. അതെ സമയം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ഒരു നാല് മാസം മുമ്പ് വന്നിരുന്നെങ്കിൽ അവസ്ഥ മാറിയേനെ എന്നും മുരളീധരൻ തുറന്നടിച്ചു.News Desk Kaladwani News ..8921945001.

https://youtube.com/shorts/3AM-ArVXpYU?si=_nl313aXS4QDhhdU