കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ..കേന്ദ്രം ആശങ്കയിൽ:
കേരളത്തിലെ കോവിഡ് വ്യാപനം ഇവിടത്തെ പതിനാലു ജില്ലകളിലും ആശങ്ക സൃഷ്ടിക്കുന്ന വിധത്തിലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
കേന്ദ്ര സർക്കാർ നിർദേശിച്ച പ്രതിരോധത്തിൽ പാളിച്ചയുണ്ടായാൽ അയല്സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യ സെക്രട്ടറി രാജ് ഭൂഷൺ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതിനുള്ള ചില പ്രധാന നിർദേശങ്ങളും കത്തിലുണ്ടെന്നാണ് വാർത്ത.