കേരളത്തിൽ ഇന്ന് ചരക്കുലോറി സമരം:

കേരളത്തിൽ ഇന്ന് ചരക്കുലോറി സമരം:

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചരക്കുലോറി സമരം .സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം അനീതിക്കെതിരെയെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. അന്യായമായ അട്ടിമറി കൂലി ,ചായപ്പണം എന്നിവ അവസാനിപ്പിക്കുക പ്രധാന ലക്‌ഷ്യം. തുടങ്ങിയവയാണ് . പതിനായിരത്തോളം ചരക്കു വാഹനങ്ങൾ പങ്കെടുക്കുന്ന ചരക്കു ലോറി സമരത്തിൽ എട്ടോളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്