കേരള സ്റ്റോറി കാണണം അതെന്റെ അനുഭവകഥയാണ്:ജാൻസി ജേക്കബ് :
രക്ഷകർത്താക്കളും പെൺകുട്ടികളും അറിഞ്ഞിരിക്കാൻ…വാട്ട്സാപ്പിൽ അയച്ചു കിട്ടിയത് :
പ്രിയ സഹോദരങ്ങളെ.. എന്റെ പേര് ജാൻസി ജേക്കബ് എന്നാണ്. ഞാനിപ്പോൾ യൂറോപ്പിൽ ഒരു നേഴ്സ് ആയി ജോലി ചെയ്യുകയും, രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബമാണ് എന്റേത്. ഞാൻ കേരളത്തിൽ കൊല്ലം സ്വദേശിയാണ്.
ഏതാനും ദിവസം മുമ്പ് ഇടുക്കി രൂപതയിൽ കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിച്ചതിനെതിരെ കേരളത്തിൽ ഇടതുപക്ഷവും വലതുപക്ഷവും ഇടുക്കി രൂപതയ്ക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളും ആയിട്ടുള്ള പ്രസ്താവനകൾ കാണാനിടയായി. നിങ്ങൾ ഈ വിപത്തിനെ തള്ളി പറഞ്ഞില്ലെങ്കിൽ കേരളം അഭിമുഖികരിക്കാൻ പോകുന്നത് വലിയ ഒരു വിപത്തിനെയാണ് എന്ന് എനിക്ക് തറപ്പിച്ച് പറയാൻ കഴിയും. ലൗ ജിഹാദ് എന്നത് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വ്യക്തമായി അറിയാവുന്ന കാര്യമാണെന്ന് മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും കേരളത്തിലെ റിട്ടയേഡ് ഡിജിപി മാരും പറഞ്ഞിട്ടുള്ളതും കേരള ഹൈക്കോടതിവരെ ശരി വെച്ചതും ആയ വിപത്താണ് ഈ ലവ് ജിഹാദ്.
ഇത് ഇങ്ങനെ തറപ്പിച്ച് പറയാൻ എനിക്ക് എങ്ങനെ സാധിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടായിരിക്കാം. അതെ ഞാൻ ലൗ ജിഹാദിന്റെ ഒരു ഇരയാണ്. ഇന്ന് ഈ പോസ്റ്റ് ഇടാൻ എനിക്ക് ഏറ്റവും സപ്പോർട്ട് തന്നത് എന്റെ വീട്ടുകാരും കാസ എന്ന ക്രിസ്ത്യൻ സംഘടനയും എനിക്ക് വേണ്ടി കണ്ടെത്തി തന്ന എന്റെ ഭർത്താവിന്റെ അകമഴിഞ്ഞ പിന്തുണയോടെ കൂടിയാണ്.ഞാൻ കൊല്ലം നിവാസിയായ ഒരു ക്രൈസ്തവ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയാണ്. പത്തനംതിട്ടയിലെ ഒരു കോളേജിലാണ് എന്റെ ഡിഗ്രി വിദ്യാഭ്യാസം ചെയ്ത് കൊണ്ടിരുന്നത്. എന്റെ വീട് കൊല്ലമായതുകൊണ്ട് ഞാൻ കോളേജ് ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. എല്ലാവരെയും, നല്ല കൂട്ടുകാരുള്ള ഒരു പെൺകുട്ടിയായിട്ടാണ് ഞാൻ കോളേജിൽ വിദ്യാഭ്യാസവുമായി മുന്നോട്ടു പോയത്. ഹോസ്റ്റലിൽ എന്റെ ഉറ്റമിത്രങ്ങൾ ജന്നത്ത് അബ്ദുൽ റഹ്മാനും, റിഫാന വാഹിദും ആയിരുന്നു. അവർ തന്നെയാണ് എന്നെ ലൗ ജിഹാദിന് ഇരയാക്കിയ പ്രധാന കണ്ണികൾ. അവർ ഇന്ന് കേരളത്തിലൊ മറ്റെവിടെയോ സുഖമായി ജീവിക്കുന്നു ഒന്നുമറിയാതെ. അനേകം.. എന്നെപ്പോലെ മറ്റ് മതത്തിൽ പെട്ട പെൺകുട്ടികളെ ലൗ ജിഹാദിൽ പെടുത്തി ഞങ്ങളുടെ കുടുംബങ്ങളെല്ലാം നശിപ്പിചിട്ട് അവർ സന്തോഷത്തോടെ സുഖത്തോടെ ഈ ഭൂമിയിൽ എവിടെയോ ജീവിക്കുന്നു.
ആദ്യം ജന്നത്തും റിഹാനയും ഈസാനബിയെക്കുറിച്ചും മറിയമിനെ കുറിച്ചും എന്നോട് സംസാരിക്കുമായിരുന്നു. ഞാൻ അത് അത്ര ഗ്വരവത്തോടെ എടുത്തിരുന്നില്ല. ഞാനൊരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്. സൺഡേ സ്കൂളിലും കാത്തിക്കിസം ക്ലാസിലും ഞാൻ സജീവമായിരുന്നു. ഞാൻ എന്റെ വിശ്വാസവ്മായി മുന്നോട്ടു പോയിരുന്നു. പക്ഷേ അവർ പലപ്പോഴും എന്നോട് ഇസ്ലാമിലെ സ്വർഗ്ഗത്തെയും, നരകത്തെയും അതുപോലെ ഈസാനബിയെയും മറിയമിനെയും പറ്റി പറഞ്ഞു കൊണ്ടിരുന്നു.
ഒരു ദിവസം ജന്നത്തിന്റെ കസിൻ ബ്രദറായ ഇസ്മയിൽ വരുന്നുണ്ടെന്ന് പറഞ്ഞു എന്നെയും കൂട്ടിക്കൊണ്ട് അവനെ കാണാൻ പോയി. അന്ന് സാധാരണ ഒരു സഹോദരനെ പരിചയപ്പെടുത്തുന്ന രീതിയിൽ ആണ് എനിക്ക് പരിചയപ്പെടുത്തി തന്നത്. ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കുകയും ശേഷം പിരിയുകയും ചെയ്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ജന്നത്തിന്റെ മൊബൈലിൽ ഇസ്മയിൽ വിളിക്കുകയും എനിക്ക് സംസാരിക്കാൻ തരികയും ചെയ്തിരുന്നു. സാധാരണ ഒരു ഫ്രണ്ട് എന്ന നിലയിൽ മാത്രമേ ഞാൻ അവനോട് സംസാരിച്ചിട്ടുള്ളൂ. അവന്റെ ഉമ്മായ്ക്ക് സുഖമില്ലാത്തതാണ് ,അവന്റെ വാപ്പ അവരെ ഉപേക്ഷിച്ചിട്ട് പോയതാണ്,, എന്നൊക്കെ ആദ്യം എന്നോട് സംസാരിക്കുമായിരുന്നു. പിന്നെ പിന്നെ എന്റെ സൗന്ദര്യത്തെക്കുറിച്ച് ഞാൻ എന്തോ ഒരു നല്ല കുട്ടിയാണെന്ന തരത്തിൽ പുകഴ്ത്തി ഒക്കെ പറയുമായിരുന്നു. പക്ഷേ ഞാൻ അതിനൊന്നും ചെവി കൊള്ളുകയോ അവനോട് കൂടുതൽ അടുപ്പം കാണിക്കുകയോ ചെയ്തില്ല.
തുടർന്ന് കുറച്ചു നാളുകൾക്ക് ശേഷം ഒരു ദിവസം റിഹാനയുടെ സ്വന്തം സഹോദരനായ റഷീദ് കുറച്ച് സാധനങ്ങളുമായി ഹോസ്റ്റലിൽ വന്നു. ഞാനും ജന്നത്തും അവനെ പരിചയപ്പെടുകയും ഞങ്ങൾ ഒരുമിച്ച് കോഫി ഷോപ്പിൽ പോയി കോഫി കുടിക്കുകയും ചെയ്തു. ജന്നത്തിന്റെ ഭാഗത്ത് നിന്നുണ്ടായതുപോലെതന്നെ റിഹാനയുടെ ഭാഗത്തുനിന്നും ഇതുപോലെ ഫോൺ കോളുകൾ എനിക്ക് തരികയും റഷീദുമായി സംസാരിക്കാൻ അവസരം തരികയും ചെയ്തു. അവനോടും ഞാൻ ഇസ്മയിലിനോട് പെരുമാറിയത് പോലെ തന്നെയാണ് പെരുമാറിയത്. അപ്പോഴൊന്നും എനിക്ക് ഇതിന്റെ ചതിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. റഷീദ് ഒത്തിരി തവണ എന്നോട് ഇൻ ഡയറക്റ്റായി പ്രൊപ്പോസൽ ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു ഞാനൊരു ഫ്രണ്ട് ആയിട്ട് മാത്രമേ കണ്ടിരുന്നുള്ളൂ.
അങ്ങനെ ആ ഒരു ദിവസം, എന്റെ ജീവിതത്തിൽ എനിക്ക് എല്ലാം നഷ്ടപ്പെട്ട ദിവസം. റിഹാനയും ജന്നത്തും റഷീദിന്റെ ബർത്ത് ഡേ പാർട്ടി ഉണ്ടെന്നു പറഞ്ഞു എന്നെ ഈരാറ്റുപേട്ടയിൽ കൂട്ടിക്കൊണ്ടുപോയി. ആ വീട്ടിൽ ഞങ്ങൾ മൂന്നുപേരും റഷീദും ഇസ്മയിലും അവരുടെ രണ്ട് ഫ്രണ്ട്സും മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ എന്റെ കൂട്ടുകാരെ വിശ്വസിച്ച് ബർത്ത് ഡേ കേക്ക് കഴിക്കുകയും ഐസ്ക്രീമും ജ്യൂസും കഴിക്കുകയും ചെയ്തത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. എനിക്ക് ഓർമ്മ വരുമ്പോൾ എന്റെ ദേഹമാസകലം വേദനയും ഒരു പിരിമുറുക്കവും അനുഭവപ്പെട്ടിരുന്നു. എനിക്ക് എന്തോ സംഭവിച്ചു എന്ന് എന്റെ മനസ്സ് പറഞ്ഞു തുടങ്ങി. ആ നിമിഷം എനിക്ക് പെട്ടെന്ന് ഒരു ഭയം മനസ്സിൽ കടന്നു കൂടുകയും അവിടെ നിന്ന് എത്രയും പെട്ടെന്ന് ഹോസ്റ്റലിൽ പോകാൻ എന്റെ കൂട്ടുകാരികളോട് നിർബന്ധിക്കുകയും ചെയ്തു. ഞങ്ങൾ ഹോസ്റ്റലിൽ എത്തി എന്റെ കൂട്ടുകാരികൾ എന്നോട് സാധാരണ പെരുമാറുന്ന രീതിയിൽ മാത്രമേ എന്നോട് പെരുമാറിയുള്ളു. പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ എന്തോ എനിക്ക് നഷ്ടപ്പെട്ടു.. എന്തോ സംഭവിച്ചു എന്ന് തന്നെയായിരുന്നു. പിറ്റേ ദിവസം കോളേജിൽ പോകാനായി ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. കോളേജ് എത്തും മുന്നേ ഒരു ജ്യൂസ് കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞ് എന്നെ ഒരു ജൂസ് പാർലറിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ റഷീദും ഇസ്മയിലും കുറച്ചു പേരും ഉണ്ടായിരുന്നു. എനിക്ക് എന്തോ ഒരു ഭയം ഉള്ളിൽ തോന്നിത്തുടങ്ങി. റഹാന അവളുടെ മൊബൈലിൽ നിന്ന് എനിക്കൊരു ചിത്രം കാണിച്ചു തന്നു ഞാൻ ബെഡിൽ നഗ്നയായി കിടക്കുന്ന ഒരു ചിത്രം. ആ സമയത്ത് ഞാൻ എല്ലാം തകർന്നു. ഭയം കൊണ്ടു എന്ത് ചെയ്യണമെന്ന് ആറിയാതെ പാർലറിലെ ഒരു മുറിയിൽ ഞാൻ മരിച്ചത് പോലെ ഇരുന്നു. റഷീദിന് നിന്നെ കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നും നീയത് സമ്മതിക്കണം എന്നും എന്നോട് റഹാന ആവശ്യപ്പെട്ടു. ഞാൻ വിങ്ങിപ്പൊട്ടി കൊണ്ട് അവളോട് പറഞ്ഞു എന്നോട് ഈ ചതി കാണിക്കല്ലേ, എന്നെ വെറുതെ വിട്ടേ..എന്ന് കരഞ്ഞു ഞാൻ അവളുടെ കാലുപിടിച്ചു. അപ്പോൾ അവൾ അടുത്ത ഒരു വീഡിയോ കാണിച്ചു തന്നു. റഷീദ് എന്ന ലൈംഗികമായി ഉപയോഗിക്കുന്ന വീഡിയോ. ഉറക്കെ നിലവിളിക്കണം എന്നുണ്ടായിരുന്നു എനിക്ക് പക്ഷേ അവിടെ ഞാൻ അറിയാതെ തന്നെ എന്റെ ശബ്ദം നിലച്ചുപോയ അവസ്ഥയിലായിരുന്നു. ഇപ്പോൾതന്നെ റഷീദിന്റെ കൂടെ പോകണമെന്നും അല്ലെങ്കിൽ റഷീദിന്റെ കൂട്ടുകാർ ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യും എന്നും ഭീഷണിപ്പെടുത്തിതുടങ്ങി. ഞാൻ വീണ്ടും റഹാനയോടും ജന്നത്തിനോടും ഇടറിയ ശബ്ദത്തിൽ എന്തുവേണേൽ തരാമെന്നും എന്നെ വെറുതെ വിടണമെന്നും ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അവർ വേറെ രണ്ടു മൂന്നു വീഡിയോകൾ എന്നെ കാണിച്ചു. അതിൽ ഒന്ന് ഇസ്മയിൽ എന്നെ ലൈംഗികമായി ഉപയോഗിക്കുന്നതും പിന്നെ അവിടെ ഉണ്ടായിരുന്ന അവരുടെ ആ ഫ്രണ്ട്സും എന്നെ ലൈംഗികമായി ഉപയോഗിക്കുന്നതും ആയിരുന്നു ആ വീഡിയോയിൽ ഉള്ളത്. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ആരോട് പറയും ആരെ വിളിച്ച് സഹായം അഭ്യർത്ഥിക്കും. ഞാൻ ആകപ്പാടെ തകർന്നു. ഇതെങ്ങാനും എന്റെ വീട്ടിൽ അറിഞ്ഞാൽ എന്റെ അപ്പാ മമ്മി അവർ എന്ത് നിലപാട് സ്വീകരിക്കുമെന്നും എന്റെ ചേച്ചിയെയും അനുജനെയും ഇത് എങ്ങനെ ബാധിക്കും എന്നും ഓർത്ത് ഞാൻ ആകപ്പാടെ ടെൻഷനായി. എന്ത് ചെയ്യണമെന്ന് അറിഞ്ഞുകൂടാണ്ട് അവിടെയിരുന്ന് കരയുകയായിരുന്നു. അവസാനം അവർ ഭീഷണികൾ മുഴക്കി തുടങ്ങി. എനിക്ക് വേറെ നിവൃത്തിയില്ലാണ്ട് അവരോടൊപ്പം പോകാനായിരുന്നു ഞാൻ എടുത്ത തീരുമാനം. അങ്ങനെ അവർ ആ നിമിഷം തന്നെ എന്നെ ഈരാറ്റുപേട്ടയിൽ ഒരു വീട്ടിൽ കൊണ്ട് പോയി. അവിടെ എന്നെ റഷീദ് കല്യാണം കഴിക്കാം എന്നും വേറൊരു പ്രശ്നമുണ്ടാകില്ലെന്നും എന്നോട് പറഞ്ഞു. റഷീദിന്റെ വീട്ടുകാർ സ്വീകരിക്കണമെങ്കിൽ ഞാൻ ഇസ്ലാം മതത്തിലോട്ട് മാറണമെന്നായിരുന്നു ഒരു അഭ്യർത്ഥന ഉണ്ടായിരുന്നത്. എന്നോട് ചെയ്ത ക്രൂരതകൾ എല്ലാം മറന്നേക്ക് ..ഒരു പുതിയ ജീവിതം തുടങ്ങാം എന്നായിരുന്നു എനിക്ക് തന്ന വാഗ്ദാനം. നിവൃത്തിയില്ലാണ്ട് സമ്മതിക്കേണ്ടി വന്നു. തുടർന്ന് അന്ന് രാത്രി എന്നെ റഷീദ് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു എന്റെ സമ്മതം കൂടാതെ. പിറ്റേന്ന് നേരെ മലപ്പുറം മതപഠന ശാലയിൽ എന്നെ കൊണ്ടുപോയി.
അവിടെ എന്നെപ്പോലെ ചതിയിൽപ്പെട്ട രണ്ടു പെൺകുട്ടികളുടെ കൂടെയായിരുന്നു താമസം. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇതൊരു ട്രാപ്പാണ് എന്ന്. ആ ദിവസം തന്നെ ഒരു പ്രായമായ ഒരാൾ എന്റെ അടുത്ത് വന്നു റഷീദ് ഇനി വരില്ല എന്നും നിനക്കിവിടെന്ന് പുറത്ത് പോകാൻ പറ്റില്ല എന്നും മതപഠനം കഴിഞ്ഞാൽ ഞങ്ങൾ ഒരു ചെറുപ്പക്കാരനുമായി വിവാഹം നടത്തി തരാമെന്നും പറഞ്ഞു. ഞാൻ അതിനൊന്നും സമ്മതിച്ചില്ല. എന്നെ വീട്ടിൽ വിടണം എന്ന് ഞാൻ കാലുപിടിച്ച് അഭ്യർത്ഥിച്ചു. അവർ ആരും അത് ചെവിക്കൊണ്ടില്ല എന്നെ ആ രണ്ടുപേരുടെ കൂടെ റൂമിൽ ആക്കി. ആ രാത്രിയിൽ ആ റൂമിൽ ഞങ്ങളെ മൂന്നു പേരെയും നേരത്തെ കാണാൻ വന്ന പ്രായമായ ആ വ്യക്തിയും കൂടെ രണ്ടുപേരും കൂടി ഞങ്ങളെ മൂന്നു പേരെയും ലൈംഗികമായി ഉപയോഗിച്ചു. അത് ഏതാണ്ട് 10, 15 ദിവസം തുടർന്നുകൊണ്ടേയിരുന്നു.
ഒരു ദിവസം ഉച്ച ആയ സമയത്ത് കുറച്ചുകൂട്ടർ അവിടേയ്ക്ക് അതിക്രമിച്ചു കയറുകയും ഞങ്ങളെ മൂന്നു പേരെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റി അവിടെനിന്ന് കൊണ്ടുപോയി കോഴിക്കോടുള്ള ഒരു വീട്ടിൽ ഞങ്ങളെ എത്തിച്ചു. ഭയന്ന് വിറച്ചു നിന്ന ഞങ്ങൾ മൂന്നുപേരോട് അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു ഭയപ്പെടേണ്ട, ഞങ്ങൾ നിങ്ങളെ അവിടുന്ന് രക്ഷപ്പെടുത്തിയത് ആണെന്നും പറഞ്ഞു. എന്നോട് പറഞ്ഞു കാസയാണ് നിന്നെ കുറിച്ചുള്ള വിവരം തന്നതും അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും പറഞ്ഞത് എന്നും. ഉടൻതന്നെ കാസയുടെ ആളുകൾ വരും നിന്നെ നിന്റെ വീട്ടിൽ അവർ എത്തിക്കും എന്നും പറഞ്ഞു. ആദ്യമൊക്കെ ഭയപ്പെട്ടെങ്കിലും എന്തോ ജീവിതം തിരിച്ചു കിട്ടിയ ഒരു അവസ്ഥയിലായിരുന്നു ഞാൻ. പറഞ്ഞതുപോലെ തന്നെ രണ്ടു പേരും ഒരു സിസ്റ്ററും കാറുമായി വന്നു എന്നെ നേരെ ഇടുക്കിയിലെ ഒരു ധ്യാനകേന്ദ്രത്തിൽ കൊണ്ടുപോയി. ഇവിടെ എന്റെ അപ്പായും മമ്മിയും ഉണ്ടായിരുന്നു. അവിടെ ഞങ്ങളിൽ ഉണ്ടായ കാര്യങ്ങളൊന്നും ഞാൻ ഇവിടെ വിശദീകരിക്കുന്നില്ല. എന്നെ അപ്പോൾ തന്നെ അവിടന്ന് അപ്പായുടെ ബാംഗ്ലൂരിലുള്ള ചാച്ചന്റെ വീട്ടിലെത്തിച്ച്.
പിന്നീട് ചാച്ചനാണ് എന്നോട് പറഞ്ഞത് എന്റെ കസിൻ ബ്രദർ ആയ ടോമിച്ചൻ സെബാസ്റ്റ്യൻ പുന്നക്കലിന്റയും കാസയുടെയും ലൗ ജിഹാദിനെ കുറിച്ചുള്ള വീഡിയോകൾ കാണുകയും. അങ്ങനെ വല്ലതും ആണോ എനിക്ക് സംഭവിച്ചത് എന്ന് അവൻ തിരക്കി പോവുകയും ചെയ്തു. അങ്ങനെ നിന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ ടോമ്മിച്ചന് അറിയാൻ കഴിഞ്ഞത് റഹാനേയും ജന്നത്തും ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ഒന്നും കാണാതായ ദിവസം അവരോടൊപ്പം ആണ് ഹോസ്റ്റലിൽ നിന്നും പോയത് എന്ന് ടോമിച്ചൻ മനസ്സിലാക്കുകയും സംശയം തോന്നിയ ടോമിച്ചൻ കാസയുടെ ആളുകളോട് കാര്യങ്ങൾ പറയുകയും ചെയ്തത്. എങ്ങനെയാണ് കാസ എന്നെ അവിടെ നിന്ന് രക്ഷിച്ചത് എന്ന് എനിക്കറിയില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം കാസ വഴി എനിക്കൊരു കല്യാണം ആലോചന വരികയും. എന്റെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങുകയും അയാളുമായി കല്യാണം കഴിക്കുകയും ഞാൻ യൂറോപ്പിൽ എത്തിപ്പെടുകയും ചെയ്തു. അവിടെ നിന്ന് ഞാൻ നഴ്സിംഗ് പാസാവുകയും തുടർന്ന് അവിടെത്തന്നെ ജോലിക്ക് കയറുകയും ഞങ്ങൾ ഇന്ന് സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.
ഇതാണ് എന്റെ ജീവിതത്തിൽ നടന്നത്. ഇവിടെ ലൗ ജിഹാദ് ഇല്ല എന്ന് പറയുന്നവരോട് അതിനിരയായപ്പെട്ട എനിക്ക് പറയാനുള്ളത് ഇതൊക്കെ സ്വന്തം കുടുംബങ്ങളിൽ നടക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് ആ വേദന എന്തെന്ന് മനസ്സിലാകു. അതുകൊണ്ട് എന്റെ എല്ലാ കേരളത്തിലെ സഹോദരിമാരോടു ലൗ ജിഹാദിനിരയായ ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് മുസ്ലീങ്ങൾ ആയിട്ടുള്ള ആൺകുട്ടികളോടോ പെൺകുട്ടികളോടോ ഒരു കാരണവശാലും കൂട്ടുകൂടരുത് അവരെന്തെങ്കിലും മേടിച്ച് തന്നാൽ കഴിക്കുകയും ചെയ്യരുത്. അതുപോലെ അവർ എവിടെയെങ്കിലും കറങ്ങാൻ പോകാമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയുക. എന്നോടൊപ്പം ഉണ്ടായിരുന്ന മതമാറ്റ കേന്ദ്രത്തിലെ രണ്ട് പെൺകുട്ടികൾക്കും ഇതേ അനുഭവം തന്നെയാണ് എന്നോട് പറഞ്ഞത്.
ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദമായതുകൊണ്ടും എന്റെ ഭർത്താവ് പൂർണ്ണ പിന്തുണ തന്നത് കൊണ്ടും ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടാൻ ഞാൻ തയ്യാറായത്. എന്റെ അനുഭവം എങ്കിലും, അറിഞ്ഞു കൊണ്ടെങ്കിലും എന്റെ സഹോദരങ്ങൾക്ക് ഇത്തരം ചതിക്കുഴികളിൽ ചെന്ന് പെടാതിരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എന്റെ വാക്കുകൾ ഞാൻ ഇവിടെ നിർത്തുന്നു. നിങ്ങൾ എല്ലാവരും കേരള സ്റ്റോറി കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
കടപ്പാട് ജാൻസി ജേക്കബ് News Desk kaladwaninews 8121945001