കൊലപാതകമോ..ആത്‌മഹത്യയൊ..? 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി:

കൊലപാതകമോ..ആത്‌മഹത്യയൊ..?  9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി:

കൊലപാതകമോ..ആത്‌മഹത്യയൊ..? 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി:

തെലുങ്കാന:വാറങ്കലിൽ 9 പേർ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത ചണചാക്ക് കമ്പനിയിലെ 3 കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ 9 പേരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ ശീതള പാനിയത്തിൽ വിഷം കലർത്തി എല്ലാവരെയും കൊന്നതാണെന്ന നിഗമനത്തിൽ ചിലരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.പല അഭ്യൂഹങ്ങളും കേൾക്കുന്നുണ്ടെങ്കിലും ആന്തരിക പരിശോധനാ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് പോലീസ് .

കഴിഞ്ഞ വ്യാഴം..വെള്ളി ദിവസങ്ങളിലായാണ് ഒൻപത് മൃതദേഹങ്ങൾ ബോർവെൽ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.ബീഹാർ ,ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളിൽ പെട്ടവരാണിവർ.