കോട്ടൺ ഹിൽ സ്കൂളിൽ അധോലോക വാഴ്ചയോ.. ?
Parent protests in front of Cotton Hill school alleging ragging; PTA dismisses accusation ……
TVPM :കോട്ടൺ ഹിൽ സ്കൂൾ ..രക്ഷകർത്താക്കളുടെ പരാതികൾ ഏറെ..? അധോലോക പ്രവർത്തനമാണോ ഇവിടെ നടക്കുന്നത് എന്ന ചോദ്യത്തിന് പ്രസക്തി ഏറുന്നു. കുട്ടികൾ പഠിക്കേണ്ട സ്കൂളിൽ കഞ്ചാവും മയക്കുമരുന്നും റാഗിങ്ങുമെന്നു രക്ഷിതാക്കൾ! സ്കൂൾ അധികൃതരും സർക്കാരും രക്ഷ കർത്താക്കളുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടച്ചും: