കോവിഡ് മഹാമാരിക്കിടയിലും സഖാക്കളുടെ തട്ടിപ്പ്; വാളണ്ടിയർ കാർഡ് ഉപയോഗിച്ച് കഞ്ചാവ് കടത്തിയ സഖാവിനെ അറസ്റ്റു ചെയ്തു:

8 കിലോ കഞ്ചാവുമായി CPM പ്രവർത്തകനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരത്തിൻ കീഴിൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാൾ സജീവ CPM – DYFI പ്രവർത്തകനാന്നാണ് വാർത്താ റിപ്പോർട്ട്. ഇയാൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വാളണ്ടിയർ കാർഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗൺ സമയത്ത് കാറിൽ കഞ്ചാവ് കടത്തിയിരുന്നത്. KL 58 AC 0476 എന്ന നമ്പർ കാറിലാണ് കഞ്ചാവ് കടത്തിയത്.

വാൽക്കഷണം:പ്രളയമായാലും ,കോവിഡായാലും ചില കൂട്ടർക്ക് ചാകരയാണ് എന്ന് പറയുന്നതിൽ കഴമ്പില്ലാതെയില്ല.