കോൺഗ്രസിൽ വിവരമുള്ളവർ ആരുമില്ലേ..
സാം പിത്രോടായുടെ നിർദേശ പ്രകാരം സ്പീക്കറുടെ അടുത്ത് പോയി ഷോ കാണിച്ചപ്പോൾ സ്പീക്കറുടെ ചോദ്യത്തിനു മുന്നിൽ മറുപടി ഇല്ലാതെ ബ്ബ ബ്ബ ബ്ബ അടിച്ച് രാഹുൽ ഗണ്ടി .
ഇന്ദിരാ ഗാന്ധി നടത്തിയ “ഭരണഘടന വ്യഭിചാരം ” പുതിയ തലമുറയെ മൊത്തം അറിയിച്ചു ആകെ നാണക്കേട് ആക്കിയത്തിന്റെ അതൃപ്തി അറിയിക്കാൻ സ്പീക്കറുടെ അടുത്ത് പോയി..ഉപദേശികൾ പറഞ്ഞത് അനുസരിച്ച് ഡയലോഗ് അടിച്ച രാഹുൽ ഗാന്ധിയോട്, ഭരണഘടനയെ വ്യഭിചരിച്ച കോൺഗ്രസ്‌കാർ ഇന്ന് കാണിക്കുന്ന ഭരണഘടന നാടകം തന്നെ രാഷ്ട്രിയ ലക്ഷ്യത്തോടെ അല്ലേ?.. എന്ന തിരിച്ചു ഉള്ള ചോദ്യത്തിന്മിണ്ടാട്ടം മുട്ടി രാഹുൽ ഗണ്ടി .
വിവരമുള്ള നേതാക്കൾ ആരും തന്നെയില്ലേ കോൺഗ്രസ്സിൽ ..? ക്ഷമിക്കണം.. ഇതൊരു കുടുബാധിപത്യ പാർട്ടിയാണെന്ന കാര്യം മറന്നു പോയി.അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം കൊടിക്കുന്നിലിന് കൊടുത്ത്അദ്ദേഹത്തെ നാണം കെടുത്താതെങ്കിലുമാകാമായിരുന്നു.News Desk Kaladwani News.8921945001.