ബംഗളൂരു ; കർണാടകയിൽ കോൺഗ്രസ് -ദൾ സഖ്യത്തിലെ എം എൽ എ മാരുടെ കൂട്ടരാജി ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ഡി കെ ശിവകുമാർ . ‘
മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണ് രാജിക്കത്ത് നൽകിയത് . ഇവരെ അനുനയിപ്പിക്കാൻ ശിവകുമാർ വിധാൻ സൗധയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ല .എം എൽ എ മാരുടെ രാജിക്കത്ത് കിട്ടിയതായി സ്പീക്കർ സ്ഥിരീകരിച്ചു .