കർഷക സമരം ;മുട്ടുമടക്കി പഞ്ചാബ് സർക്കാർ… അതോടെ തകർന്ന് മണ്ടിക്കൂട്ടങ്ങളും:

കർഷക സമരം ;മുട്ടുമടക്കി പഞ്ചാബ് സർക്കാർ… അതോടെ  തകർന്ന് മണ്ടിക്കൂട്ടങ്ങളും:

കർഷക സമരം ;മുട്ടുമടക്കി പഞ്ചാബ് സർക്കാർ… അതോടെ തകർന്ന് മണ്ടിക്കൂട്ടങ്ങളും:

ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.

മണ്ടികൾക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ ഒറ്റമൂലിപ്രയോഗത്തിൽ.. മുട്ടുമടക്കി പഞ്ചാബ് സർക്കാരും തകർന്ന് മണ്ടിക്കൂട്ടങ്ങളും (തരകന്മാർ അഥവാ ഇടനിലക്കാർ).ഇതോടെ ജനങ്ങളെ മണ്ടന്മാരാക്കുന്ന മണ്ടികൾക്ക് ഇതു തന്നെ വരണമെന്ന് ഇപ്പോൾ അവിടത്തെ സാധാരണ ജനങ്ങളും പറഞ്ഞു തുടങ്ങിയതായ വാർത്തകളും കേട്ട് തുടങ്ങിയിരിക്കുന്നു.അതെന്തുകൊണ്ടാണെന്നല്ലേ..?

അടുത്ത തിങ്കളാഴ്ച മുതൽ കർഷകർക്ക് ലഭിക്കേണ്ടതായ വിളകളുടെ താങ്ങുവില നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ പഞ്ചാബ് സർക്കാർ നിക്ഷേപിക്കണമെന്നതാണ്. പഞ്ചാബ് സർക്കാർ ആദ്യം ഇതിനു വഴങ്ങിയില്ലെങ്കിലും പിന്നീട് കേന്ദ്ര മന്ത്രിയുമായുണ്ടായ ചർച്ചയിൽ മറ്റു വഴിയില്ലാത്തതിനാൽ ഇതിനോട് അനുകൂലിക്കുകയായിരുന്നു.കേന്ദ്രത്തിന്റെ കര്ഷകരോടുള്ള നിലപാട് എന്നും കര്ഷകര്ക്കനുകൂലമായിരുന്നു .

ഇതുവരെയും കേന്ദ്രം കൊടുക്കുന്ന തുക പഞ്ചാബ് സർക്കാർ കൈപ്പറ്റുന്നു. പഞ്ചാബ് സർക്കാർ അത് മണ്ടികൾക്ക് കൈമാറുന്നു. മണ്ടികളാകട്ടെ അവർ അടിച്ചുമാറ്റിയതിന്റെ ബാക്കി കൃഷിക്കാർക്ക് നൽകി വന്നിരുന്ന, സമീപനത്തിനും ,കൃഷിക്കാരെ പല തരത്തിലും പീഡിപ്പിച്ചു വന്നിരുന്ന സമീപനത്തിലുമാണ് കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ നിയമത്തിലൂടെ മാറ്റമുണ്ടായിരിക്കുന്നത്.മുൻപ് താങ്ങുവിലയുടെ ഗുണം കിട്ടിയിരുന്നത് മണ്ടികൾക്കാണെങ്കിൽ ഇനിമുതൽ കർഷകരാണ് ഗുണഭോക്താക്കൾ എന്നത് ഏവർക്കും മനസിലായിട്ടുണ്ടാവുമല്ലോ. അതുകൊണ്ടാണ് കർഷക നിയമത്തിനെതിരായി മണ്ടികളും ചില സർക്കാരുകളും ഒക്കെ നില കൊണ്ടത്.

പിന്നെ മോദിക്കെതിരെ പടവാളെടുക്കാൻ കച്ച കെട്ടിയിരിക്കുന്ന ചില തീവ്രവാദശക്തികളും ബിന്ദു അമ്മിണിയെ പോലുള്ളവരും ഏപ്പോഴും വടക്കോട്ട് നോക്കിയിരിക്കുന്ന സാംസ്കാരിക നക്കികളും ഒഴിച്ചാൽ കാർഷിക നിയമത്തിന് അനുകൂലമാണെല്ലാവരും.അപ്പോൾ മണ്ടികളും അവരെ അനുകൂലിക്കുന്നവരുടെയും ഗുണ്ടായിസതിന്റെ പൊള്ളത്തരം എന്തിന് വേണ്ടിയായിരുന്നു എന്നത് എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ.ഇതോടെ ചെല്ലും ചെലവും കൊടുത്ത് മണ്ടികളെ സഹായിച്ചിരുന്ന പഞ്ചാബ് സർക്കാരാണ് വെട്ടിലായത്.
ഉപ്പ് തിന്നവർ അൽപ്പം വെള്ളം കുടിച്ചോട്ടെ ….