ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ ക്രിസ്മസ്ആഘോഷിക്കണം എന്നോ ?അതിൽ ഒരു തെറ്റുമില്ല പക്ഷെ..?

ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ ക്രിസ്മസ്ആഘോഷിക്കണം എന്നോ ?അതിൽ ഒരു തെറ്റുമില്ല പക്ഷെ..?

ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ ക്രിസ്മസ്ആഘോഷിക്കണം എന്നോ ?അതിൽ ഒരു തെറ്റുമില്ല പക്ഷെ..?

ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ ക്രിസ്മസ്ആഘോഷിക്കണം എന്നോ ?അതിൽ ഒരു തെറ്റുമില്ല പക്ഷെ..?അതിനൊക്കെയുള്ള അവസരം…
ഹിന്ദു കുട്ടികൾക്ക് നൽകിയിട്ടു വേണം മറ്റുള്ളവർക്ക് നൽകാൻ. എന്തെന്നാൽ ഇതൊരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ് .എല്ലാ മതസ്ഥരും ഒരുമിച്ച് നിൽക്കണമെന്നാണ് ഏതൊരു ഹിന്ദുവിന്റെയും കാഴ്ചപ്പാട്.
1. പക്ഷെ,കൊക്കോകോളയുടെ പരസ്യത്തിനായി ഉണ്ടാക്കിയ സാന്താക്ലോസ് ഇന്ന് ഒരു മതത്തിൻ്റെ പ്രതീകമായി മാറിയിരിക്കുന്നു…..കാലം പോയ പോക്കേ..
2. പരമ പവിത്രമാമീ മണ്ണിൽ എന്ന ദേശഭക്തി ഗാനം പാടിയതിൻ്റെ പേരിൽ നടപടി എടുത്ത വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഭരണത്തിൽ ..ഇപ്പോൾ പറയുന്നത് സ്കൂളുകളിൽ ക്രിസ്തുമസ്സ് ആഘോഷിക്കണം എന്നാണു. നല്ലതു തന്നെ .. അതിൽ ഒരു തെറ്റുമില്ല.
3 . സ്കൂൾ കുട്ടികൾ ഗുരുപൂജ (ഗുരുവിൻ്റെ കാൽ തൊട്ട് വന്ദിച്ചത്) മഹാ അപരാധമായി കണക്കാക്കി ആ സ്കൂളിനെതിരെ കേസ് എടുത്ത വിദ്യാഭ്യാസമന്ത്രിയാണിദ്ദേഹം …
4 .എയിഡഡ് സ്കൂളിൽ പുതിയ കെട്ടിടം കെട്ടിയപ്പോൾ ഗണപതി ഹോമം നടത്തിയതിനെ ക്രിമിനൽ കുറ്റമായി കണ്ട വിദ്യാഭ്യാസമന്ത്രി …..
അദ്ദേഹം സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കാൻ ഉത്തരവ് കൊടുത്തത് ഇപ്പോൾ കേരളത്തിൽ മിച്ചമുള്ള 51 % ലധികം ഹിന്ദുക്കളെ കൂടി മതം മാറ്റി കൃസ്ത്യാനിയാക്കാനാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിൽ തെറ്റുണ്ടോ? ഇല്ല .. ഇല്ലാ തന്നെ.

വിദ്യാഭ്യാസമന്ത്രിക്ക് ..സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ല. ക്രിസ്മസ് ആഘോഷിക്കുന്നതിനും വിലക്കില്ല..
എന്നാൽ ഗണപതി ഹോമം പാടില്ല..രാമ നവമി ആഘോഷം പാടില്ല ..ശ്രീകൃഷ്ണ ജയന്തി പാടില്ല.. ഓണാഘോഷം പാടില്ല ..അതെന്തു കൊണ്ട്? ഭാരതം ഹൈന്ദവ ഭൂമി ആയിട്ട് കൂടി..

ഈ തിട്ടൂരം ആരെ സന്തോഷിപ്പിക്കാനാണ് ? ഇങ്ങനെയൊക്കെ ചെയ്തിട്ട് ഒരു അയ്യപ്പ സംഗമം നടത്തിയാൽ ഹിന്ദുക്കൾ ചറപറാ വന്ന് വോട്ട് ചെയ്യുമെന്ന് കരുതുന്ന അങ്ങ് മൂഢ സ്വർഗ്ഗത്തിലാണ് എന്നേ പറയാൻ പറ്റൂ…
ഇത് ഖേരളമാണ്. മത തീവ്രവാദികളെ സംരക്ഷിക്കുന്ന സർക്കാറുള്ള ഭൂമിയിലെ ഏക പ്രദേശം.ഇവിടെ ഇങ്ങനെയൊക്കയെ നടക്കു. ആര് ആരോട് പറയാൻ? അവിടെയാണ് ഗുട്ടൻസ് .എന്തെന്നാൽ മലയാളികൾക്ക് വടക്കേ ഇന്ത്യക്കാരന്റെ അത്രപോലും വിവരമില്ലെന്നേ ഞാൻ പറയൂ .. ഓ .എന്തിനു പ്രതികരിക്കാൻ . ഒരോരം പറ്റി അങ്ങ് നടക്കാമെന്ന ചിന്താ ഗതി ആരെയും എവിടെയും കൊണ്ട് എത്തിക്കുകയില്ല എന്നോർത്തിരിക്കുക..Kaladwaninews.com. 8921945001.

courtesy.