ഗുസ്തി മത്സരം ഇന്ന് ..തിരുവനന്തപുരത്ത് തിരുമലയിൽ:
തിരുവനന്തപുരം: തിരുമല എസ് സുശീലൻ നായർ ഫൌണ്ടേഷൻ ,ജില്ലാ റെസ്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുസ്തി മൽസരം ഇന്ന് വൈകിട്ട് (മെയ് 14 )അഞ്ചിന് സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഉത്ഘാടനം ചെയ്യും .
സമാപന സമ്മേളനം എസ് എ പി കമാന്റന്റ് ബി അജിത്കുമാർ ഉത്ഘാടനം ചെയ്യും.