ചരിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; 20 ലക്ഷം കോടി രൂപയുടെ കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി:

കൊറോണ എന്ന മഹാമാരിയിൽ ആഴ്ചകളായി രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പ്രത്യേകിച്ച് രാജ്യം നാലാമത്തെ ലോക്ക് ഡൌൺ ലേക്ക് നീങ്ങാനിരിക്കെ രാജ്യത്തിന്റെ നിലനിൽപ്പും വളർച്ചയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അതോടൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഇരുപത് ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക ബൂസ്റ്റിംഗ് പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടുള്ള ചരിത്ര പ്രഖ്യാപനം ഇന്നലെ രാത്രി നമ്മുടെ പ്രധാനമന്ത്രി നടത്തുകയുണ്ടായി. അതിന്റെ കൂടുതൽ വിശദശാംശങ്ങൾ ഇന്നോ നാളെയോ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കും. രാജ്യത്തിനു വേണ്ടി സർക്കാർ കൊണ്ടുവന്നിട്ടുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകളിൽ നിന്ന് വ്യത്യസ്തമായി ജിഡിപി യുടെ പത്ത് ശതമാനം വരുന്ന ഏറ്റവും വലിയ തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്കായി ഇന്നലെ പ്രഖ്യാപിച്ചത്.