ചവറ-കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഇപ്പോൾ വേണ്ടന്നു സർക്കാർ നിലപാട് ;ചർച്ചക്കായി സർവകക്ഷിയോഗം വിളിച്ചു :

2021 മേയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യത്തിൽ ഏതാനും മാസങ്ങൾ മാത്രം കാലാവധി അവശേഷിക്കെ ചവറ കുട്ടനാട് നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വേണ്ടന്നാണ് ഇത് സംബന്ധിച്ചുള്ള സർക്കാർ നിലപാട് .കോടിക്കണക്കിനു രൂപയുടെ അധിക ചെലവ് മാത്രം മിച്ചം എന്നിരിക്കെ ഇതുമായി ഒരു പൊതു ധാരണ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ കക്ഷികളെ വെള്ളിയാഴ്ച രാവിലെ 10 നു സർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണ്. കോവിഡിന്റെ സാഹചര്യവും ചർച്ചയാകുമെന്നതിനാൽ എല്ലാ വിഷയങ്ങളും പരിഗണിച്ചു ഒരു പൊതു ധാരണ ഈ വിഷയത്തിൽ ഉണ്ടാവുക ആണെങ്കിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം എന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ .