ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ അന്വേഷണ സമിതി തള്ളി.ആരോപണത്തിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചാണ് പരാതി തള്ളിയത്.ഒരു ചീഫ് ജസ്റ്റിസിനെതിരെ ചരിത്രത്തിൽ ആദ്യമായുണ്ടാകുന്ന ആരോപണമാണിത്.
വാൽക്കഷ്ണം : എന്ത് കാര്യം നേടാനും നടത്തിച്ചു കിട്ടാനുമുള്ള ഒരു കുറുക്കു വഴി കൂടിയായിരിക്കുന്നു ലൈംഗികാരോപണം എന്ന് കൂടി പറയാതെ വയ്യ.അപരാധികൾ രക്ഷപ്പെടുമ്പോഴും ഇവിടെയും നിരപരാധികൾ ക്രൂശിക്കപ്പെടുന്നതായി കാണപ്പെടുന്നു.