ചൈനയുടെ ആലിംഗനം നേപ്പാളിനിപ്പോൾ ധൃതരാഷ്ട്രാലിംഗനം പോലെ:

ചൈനയുടെ ആലിംഗനം നേപ്പാളിനിപ്പോൾ  ധൃതരാഷ്ട്രാലിംഗനം പോലെ:

ചൈനയുടെ ആലിംഗനം നേപ്പാളിനിപ്പോൾ ധൃതരാഷ്ട്രാലിംഗനം പോലെ:

നേപ്പാളിനെ പ്രേമം നടിച്ച് വശത്താക്കി ഇന്ത്യക്കെതിരെ തിരിക്കാനുള്ള ചൈനീസ് അടവുകൾ ഫലം കണ്ടു. ചൈനയെ പ്രീതിപ്പെടുത്താൻ വേണ്ടി നേപ്പാൾ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്തു. അക്കാര്യത്തിൽ നാമത് കാര്യമായിട്ടെടുക്കേണ്ട വലിയ കാര്യവുമില്ലെന്നാണ് കേൾവിയും .ഒന്ന് തേയ്ച്ചാൽ പോകാനുള്ളതേയുള്ളു ഈ ചൊറിച്ചിലും മറ്റും. എവിടം വരെ പോകുമെന്നത് നമുക്ക് കാത്തിരുന്ന കാണാം.

എന്നാൽ ഇപ്പോൾ പെരുവഴിയിൽ ആയ അവസ്ഥയിൽ പെട്ടിരിക്കുന്നു നേപ്പാൾ. ചതിയന്മാരായ ചൈനയുടെ സ്നേഹം കപടമായിരുന്നെന്നത് അവർക്കിപ്പോൾ ബോധ്യമായി തുടങ്ങിയിരിക്കുന്നു.നേപ്പാളിന്റെ ഗ്രാമങ്ങൾ ചിലതൊക്കെ ചൈന നിർദാക്ഷിണ്യം കൈയ്യേറിയിരിക്കുന്നെന്നാണ് ഇപ്പോൾ പുതുതായി ലഭ്യാമായിരിക്കുന്ന റിപോർട്ടുകൾ. കായ്ച്ചിട്ടിറക്കാനും വയ്യ.. മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണിപ്പോൾ നേപ്പാളിലെ കമ്യൂണിസ്റ് ഭരണകൂടം.ഒറ്റുകാർക്കിതല്ലാതെ മറ്റെന്തു വരാനാണ്… കഷ്ടം കഷ്ടതരമെന്നല്ലാതെ മറ്റെന്ത് പറയാൻ.