ചൈനീസ് അതിർത്തിയിൽ എല്ലാം കനത്ത ജാഗ്രതാ നിർദ്ദേശം : സർവസജ്ജമായിരിക്കാൻ സൈനികരോട് നിർദ്ദേശിച്ച് കേന്ദ്രമന്ത്രാലയം:

ന്യൂഡൽഹി : ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലുള്ള സൈനികരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഇന്ത്യ-ചൈന ബോർഡർ, ഇന്ത്യ-നേപ്പാൾ ബോർഡർ, ഇന്തോ-ഭൂട്ടാൻ ബോർഡർ എന്നിവിടങ്ങളിലെ സൈനികരോടും കേന്ദ്രം ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.