ചോപ്പർ ദുരന്തം; ഭാരതത്തിന്റെ ധീര പുത്രന് വിട ..രാജ്യം പ്രാർത്ഥനയോടെ:
സംയുക്ത ജനറൽ മേധാവി ജനറൽ റാവത്ത് , സഹധർമിണി ഉൾപ്പടെ 13 സൈനികർക്ക് വീരമൃത്യു. രാജ്യം പ്രാർത്ഥനയോടെ .
ഭാരതത്തിന്റെ ധീര പുത്രന് വിട ..
ധീരനായകർക്ക് ജനതയുടെ സല്യൂട്ട് ..
ആദരാഞ്ജലികളോടെ kaladwani news and kaladwani magazine.
Editorial 1 and 2 pages of kaladwani magazine published in advance to pay tribute to the chopper victims..
chief editor (Rtd indian Navy )