ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സംവരണ ബില്‍ (രണ്ടാം ഭേദഗതി) രാജ്യസഭ പാസാക്കി.ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു പത്തുശതമാനം സംവരണം നിഷ്കര്‍ഷിക്കുന്ന ബില്‍ ജൂലായി ഒന്നിന് ലോകസഭ പാസാക്കിയിരുന്നു.