ജാതി വിട്ടൊരു കളിയില്ല ;മിസ് ഇന്ത്യയിലും ജാതി തപ്പി രാഹുൽ ഗണ്ടി:
രാഹുലിന്റെ തലയിലുള്ളത് വിഭജന അജണ്ട: അത് വിനോദമല്ലെന്ന് കേന്ദ്ര മന്ത്രി റിജിജു..
മിസ് ഇന്ത്യ മത്സരപ്പട്ടികയിലും ജാതി തെരയുന്ന കോണ്‍ഗ്രസ് നേതാവ് . രാഹുലിന്റെ തലയിലുള്ളത് വിഭജന അജണ്ട: അത് വിനോദമല്ലെന്ന് കേന്ദ്ര മന്ത്രി റിജിജു..
രണ്ടു ദിവസങ്ങൾക്കു മുമ്പ് പ്രയാഗ് രാജില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ വിചിത്രമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്. പക്വതയില്ലാത്ത ബാലക ബുദ്ധിയാണ് താനെന്ന് രാഹുല്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇതിനെതിരെ പ്രതികരിച്ചു. മിസ് ഇന്ത്യയിലേക്ക് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്ന മിനിമം ബോധം പോലും പ്രതിപക്ഷനേതാവിനില്ല. രാഹുല്‍ തന്റെ കുടിലമായ ജാതിവിഭാഗീയത ആവര്‍ത്തിക്കുകയാണ്.
https://youtu.be/nY2w-9oorMc?si=ieLfmo6-ilR9bTAn(you tube Vedio)
ബജറ്റ് രൂപീകരണവേളയിലെ ഹലുവ വിരുന്ന് മുതല്‍ എല്ലായിടത്തും രാഹുൽ ഗണ്ടി ജാതി പറയുന്നത് ഒരു സ്ഥിരം പതിവാക്കിയിട്ടുണ്ട്. ഒളിംപിക്‌സിനുള്ള കായിക താരങ്ങളുടെ പട്ടികയിലും സിനിമകളിലെ അഭിനേതാക്കളുടെ പട്ടികയിലും ജാതി തെരയുന്ന ഒരു വിചിത്രമായ മാനസികാവസ്ഥയിലാണ് രാഹുലെന്ന് കിരണ്‍ റിജിജു ചൂണിക്കാട്ടി. ഇതൊന്നും സൽബുദ്ധിയുടെ ലക്ഷണമല്ല. മറിച്ച് കുരുട്ടു ബുദ്ധിയാകാനേ വഴിയുള്ളു. രാഹുല്‍ ഇങ്ങനെയാകുന്നതില്‍… ഇതൊക്കെക്കേട്ട് കൈയടിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികള്‍ അപകടകരമായ കളി കളിക്കും. അത് വിലക്കേണ്ടത് മുതിര്‍ന്നവരാണ് അല്ലെങ്കിൽ അറിവുള്ളവരാണ്. തലയിലുള്ള വിഭജന ബുദ്ധി വിനോദമല്ലെന്ന് ആരെങ്കിലും അദ്ദേഹത്തെ പറഞ്ഞുമനസിലാക്കണം.
പ്രയാഗ്രാജില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുല്‍ മിസ് ഇന്ത്യയുടെ പട്ടിക പരാമര്‍ശിച്ചത്. പട്ടികയില്‍ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീയും ഇല്ലെന്നാണ് രാഹുല്‍ ആക്ഷേപിക്കുന്നത്. 90 ശതമാനം ആളുകളും സിസ്റ്റത്തിന് പുറത്താണ് എന്നാണു ഇയാൾ പറയുന്നത്. അതിന്റെ തെളിവാണ് മിസ് ഇന്ത്യ മത്സരാര്‍ത്ഥികളുടെ പട്ടികഎന്നാണ് രാഹുലിന്റെ ആക്ഷേപം.
പൊതുസമൂഹം പറയുന്നത് .. തിരുവായ്ക്ക് എതിർവായ് ഇല്ലാതിരിക്കുന്നിടത്തോളം..പൂച്ചയ്ക് ആര് മണി കെട്ടും എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അപ്പോൾ പിന്നെ വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ മറ്റെന്തു പറയാൻ. എന്തെന്നാൽ രാഹുലിന്റെ തല നിറച്ചും വിഭജനവും കലാപവുമാണല്ലോ. ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.
വാൽക്കഷണം : ഏതു വിധേനയും രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുക എന്നതാണ് രാഹുൽ ഗണ്ടിയുടെ ലക്‌ഷ്യം. അതിനു വേണ്ടി എന്ത് നാറിയ കളിയും ഇയാളും കോൺഗ്രെസും കളിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ജാതീയമായി രാജ്യത്തെ ജനങ്ങളെ വിഭജിച്ചാൽ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുമായി ചേർന്ന് കലാപമുണ്ടാക്കി രാജ്യാധികാരം പിടിക്കാമെന്ന സ്വപ്ന ലോകത്താണ് രാഹുൽ ഇന്ന് നിൽക്കുന്നത്.എന്തൊക്കെ കലാപങ്ങളാണ് ഇയാൾ ഇവിടെ ഉണ്ടാക്കാൻ ശ്രമിച്ചത്. എല്ലാം ചീറ്റിപ്പോയി .ശരിതന്നെ ..എങ്കിലും അത് തുടർന്ന് കൊണ്ടേയിരിക്കും. പിന്നിൽ സോറോസും കൂട്ടരും ഉണ്ട്. ബംഗ്ലാദേശ് അട്ടിമറിക്കു ശേഷം മറ്റു നേതാക്കളെ കൊണ്ട് മോദിക്കും അതാണ് സംഭവിക്കാൻ പോണത് എന്ന് പറയിപ്പിക്കാനും പിന്നീടത് തിരുത്താതിരുന്നതും മറ്റൊരു കൗശലമാണെന്നതും വായിച്ചെടുക്കേണ്ടതാണ്.kaladwani news …8921945001.