ജിഹാദികൾക്ക് മുന്നറിയിപ്പുമായി ക്രിസ്ത്യൻ സംഘടനകൾ:ഇന്ന് 11 മണിക്ക് സെക്രട്ടേറിയറ്റ് വളയുന്നു:
ജിഹാദികളുടെ വെല്ലുവിളിക്കെതിരെ പുതുശബ്ദമുയരുന്നു.ഇന്ന് പതിനൊന്നിന് സെക്രട്ടേറിയറ്റ് വളഞ്ഞു കൊണ്ടാണ് ക്രിസ്ത്യൻ സംഘടകൾ ഇത്തരമൊരു മുന്നറിയിപ്പു നൽകുന്നത്.ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് ,തുടങ്ങിയ രീതിയിൽ ജനസമൂഹത്തെ ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ പോലും തയാറാകാത്ത രാഷ്ട്രീയക്കാർക്ക് കൂടിയുള്ള ഒരു മുന്നറിയിപ്പെന്നു വേണം ഇതിനെ കണക്കാക്കാൻ എന്ന് പറയാതെ വയ്യ.
കേരളത്തിന് രക്ഷ വേണമെങ്കിൽ ദുഷ്ട ശക്തികളെ അമർച്ച ചെയ്യേണ്ടിയിരിക്കുന്നു. അവരെ അമർച്ച ചെയ്യണമെങ്കിൽ രാഷ്ട്രീയ ചട്ടക്കൂടുകൾ മാറേണ്ടിയിരിക്കുന്നു.ഒരുപക്ഷെ അതിനുള്ള തുടക്കമായിരിക്കാം ഇന്നത്തെ സെക്രട്ടറിയേറ് വളയൽ സമരമെന്നു പൊതുസമൂഹം വിലയിരുത്തുന്നു.