ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി:

ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി:

ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി:

ന്യൂഡൽഹി : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. ഗുജറാത്ത് പോലീസിന്റെ അന്വേഷണവുമായി ടീസ്റ്റ സഹകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ടീസ്റ്റ സെതൽവാദും ഭർത്താവ് ജാവേദ് ആനന്ദും ഗുജറാത്ത് പോലീസിന്റെ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് നിർദ്ദേശിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് ടീസ്റ്റ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്.News Desk Kaladwani news..9037259950.