ഡല്‍ഹിയില്‍ വന്‍ തീപിടുത്തം : 26 പേര്‍ വെന്ത് മരിച്ചു, 40 ഓളം പേർക്ക് പരിക്ക് :ദുരന്തക്കയമായി ദില്ലി:

ഡല്‍ഹിയില്‍ ഇന്നലെ വൈകിട്ടുണ്ടായ വന്‍ തീപിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എഴുപത് പേരെ രക്ഷപ്പെടുത്തി. ഡല്‍ഹി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള ഇലക്രോണിക്‌സ് ഐറ്റംസ് നിർമ്മാണ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപന ഉടമയെ കസ്റ്റഡിയില്‍ എടുത്തു.നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല..!