ഡി സി സി പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് ഇന്ന് അംഗീകാരമായേക്കും:

ഡി സി സി പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് ഇന്ന് അംഗീകാരമായേക്കും:

ഡി സി സി പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് ഇന്ന് അംഗീകാരമായേക്കും:

എന്നാൽ ഗ്രൂപ്പുകൾ പട്ടികയിൽ തൃപ്തരല്ലെന്നു സൂചന :

കേരളത്തിലെ ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെപട്ടിക ഇന്ന് ഹൈ കമാന്റ് പുറത്തിറക്കിയേക്കും.എന്നാൽ എ ,ഐ ഗ്രൂപ്പുകൾ പട്ടികയിൽ തൃപ്തരല്ലന്നാണ് സൂചന. ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്നും അർഹരായവരെ പരിഗണിച്ചില്ലെന്നും ആണ് ഗ്രൂപ്പുകളുടെ പരാതി.