ഡ്രീം പ്ലാസ ആട്ടോ ഹബ്ബ് …ദേ ഇപ്പോൾ കന്യാകുളങ്ങരയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു:
ഡ്രീം പ്ലാസ ആട്ടോ ഹബ്ബ് (Dream Plaza Auto Hub)എന്ന പേരിൽ ഒരു സ്ഥാപനം കന്യാകുളങ്ങര ഗവ:Girls High School ന് സമീപം പ്രവർത്തനമാരംഭിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുകയാണ് .
കാറുകൾക്കും ബൈക്കുകൾക്കും ആവശ്യമായ വിവിധ സ്പെയർ പാർട്ടുകളുടെ വിപുലമായ ശേഖരവും കൂടാതെ മ്യൂസിക് സിസ്റ്റം, എൽ ഇ ഡി ലൈറ്റിംഗ്,അലോയ് വീൽ എന്നിവയടക്കമുള്ളവയുടെ ഒരു നീണ്ട നിര തന്നയുണ്ടിവിടെ.മാന്യ ജനങളുടെ സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.