തിരുവന്തപുരത്ത് കടകൾ തുറക്കരുതെന്നു മുസ്ലിം ജമാ അത്തിന്റെ തീട്ടൂരം , ഇല്ലെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്ന ജമായത്തിന്റെ ഭീഷണിക്കെതിരെ വ്യാപക പ്രതിഷേധം.
തിരുവന്തപുരത്ത് കടകൾ തുറക്കരുതെന്നു മുസ്ലിം ജമാ അത്തിന്റെ തീട്ടൂരം …തുറന്നാൽ തുറക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പിറകെ ഒരു ഭീഷണിയും .ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലിം സംഘടനകൾ മെയ് 24 നു നടത്തുന്ന രാജ് ഭവൻ മാർച്ചിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു തീട്ടൂരം ഭീമാപ്പള്ളി മുസ്ലിം ജമാ അത്ത് പുറപ്പെടുവിച്ചത്. ഇങ്ങനെയൊരു തീട്ടൂരം ഇറക്കാൻ ഇവർക്കെന്തവകാശം. ഇതൊരു താലിബാൻ രാജ്യമല്ല.
സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടികൾ പോലും ഹർത്താലോ, പണിമുടക്കോ നടത്തുമ്പോൾ ഇതിനോട് സഹകരിക്കണം എന്നെ ആവശ്യപ്പെടാറുള്ളു. മാത്രവുമല്ല കച്ചവട സമൂഹത്തിനു മേൽ വ്യാപാരി വ്യവസായിയുടേതാണ് അവസാന വാക്കെന്നിരിക്കെ ഭീമാ പള്ളി ജമാഅത്തിന് എന്ത് കാര്യം എന്നാണു ജനങ്ങൾ ഇപ്പോൾ ചോദിക്കുന്നത് . എ
ഇവിടത്തെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുമെന്ന മത ഭീകരരുടെ ഭീഷണിക്കു പിന്നാലെയാണ് ഭീമാപ്പള്ളി മുസ്ലിം ജമാ അത്തിന്റെ പുതിയ ഭീഷണി ഉണ്ടായിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
from chief editor kaladwani news.