തീവ്രവാദ കേസിലെ പ്രതി ഫിറോസ് ഇടപ്പള്ളി കണ്ണൂരിൽ, NIA പിടിയിൽ.:
തീവ്രവാദ കേസിലെ പ്രതി ഫിറോസ് ഇടപ്പള്ളി, കണ്ണൂരിൽ NIA പിടിയിൽ.
തടിയൻ്റവിട നസീറിന്റെ കൂട്ടാളിയാണ് ഫിറോസിനെ പൊക്കിയത്.
കേരള പോലീസ് പി സി ജോർജ്ജിനെ പോലുള്ളവരെയല്ലേ അറസ്റ്റ് ചെയ്യൂ.
അതും പാതിരാവിൽ…അങ്ങനെയുള്ളപ്പോൾ സാക്ഷാൽ തീവ്രവാദികളെ പൊക്കാൻ നിയ തന്നെ വരേണ്ടി വരും: