തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പൂര വിളംബരത്തിന് ആവശ്യമെങ്കിൽ എഴുന്നെള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം .അനുമതി കർശന ഉപാധികളോടെയായിരിക്കും.
ഹൈക്കോടതി ഈ കേസിൽ ഇടപെട്ടില്ല പകരം ജില്ലാ ഭരണകൂടത്തോട് തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു.ആരോഗ്യ പ്രശ്നത്തിന്റെ പേരിലും അപകടകാരിയെന്നും പറഞ്ജ് ഒഴിവാക്കുക എന്ന സമീപനമാണ് ജില്ലാ ഭരണകൂടത്തിന്റേത്…ഇതുവരെയും.ഇനി തീരുമാനം ജില്ലാ ഭരണകൂടത്തിനാണ് …രാമചന്ദ്രന് അനുമതി ലഭിക്കുമെന്ന് ദൈവ നാമത്തിൽ പ്രത്യാശിക്കാം …