ദളിത്‌ സ്നേഹം ഒക്കെ ഇത്രയേ ഉള്ളോ .?

ദളിത്‌ സ്നേഹം ഒക്കെ ഇത്രയേ ഉള്ളോ .?

ദളിത്‌ സ്നേഹം ഒക്കെ ഇത്രയേ ഉള്ളോ .?

കേരളീയം പരിപാടിയിൽ മോഹൻലാൽ വന്നു.. മമ്മൂട്ടി വന്നു..
മലയാളിക്ക് ഉപ്പ് പോലും വാങ്ങിച്ചു തരാത്ത കമൽ ഹസ്സൻ വരെ വന്നു..
എന്ത് കൊണ്ട് ‘വിനായകനെ’ ആ വേദിയിലേക്ക് ക്ഷണിച്ചില്ല..
അദ്ദേഹത്തിന്റെ നിറം ആണോ പ്രശ്നം.! അതോ .. സൂപ്പർ താരങ്ങൾ മാത്രം മതിയോ വേദിയിൽ..

 

അതും ജനാധിപത്യ മതേതര ഇടത് പക്ഷം നടത്തുന്ന ഒരു പരിപാടിയിൽ..
വിനയകന്റെ ജാതിയാണോ പ്രശ്നം..? ഒരു കസവുമുണ്ട് ഉടുത്തിട്ട്, പിണറായി വിജയന്റെ ഒപ്പം വിനായകനെയും നിർത്തും എന്നാണു പൊതുസമൂഹം കരുതിയിരുന്നത് ..പക്ഷെ അതുണ്ടായില്ല.
അപ്പോൾ ദളിത്‌ സ്നേഹം ഒക്കെ ഇത്രയേ ഉള്ളൂ ല്ലേ…!!News desk kaladwani news .9037259950.(വാർത്താ അവതാരകയെ ആവശ്യമുണ്ട്)