ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി:

ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി:

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു  വരിച്ച ധീരജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ജവാന്മാരുടെ  ഭൗതിക ദേഹത്തിൽ  അന്ത്യാഞ്ജലി അർപ്പിക്കുന്നു.