നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലവരുന്ന മയക്കുമരുന്ന്:
അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്ന് ,അൽമദീന എന്ന പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്ത ബോട്ടിൽ നിന്നാണ് മയക്കുമരുന്നിന്റെ വൻ ശേഖരം പിടിച്ചെടുത്തത്.ബോട്ടും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.