പ്രധാനമന്ത്രി നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും.വ്യാഴാഴ്ച വൈകിട്ട് ഏഴിന് ആണ് രണ്ടാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.രാജ്യം മോദിയോടൊപ്പം ഉണ്ടെന്നുള്ള ഒറ്റക്കെട്ടായ ജനവിധിയാണ് ഇത്തവണത്തെ പ്രേത്യേകത.അതിനാൽ തികഞ്ഞ ആദ്മവിശ്വാസത്തിലാണ് മോദി.സത്യപ്രതിജ്ഞാ ചടങ്ങ് കൂടുതൽ ആഘോഷമാക്കുന്ന തിരക്കിലാണ് ബി ജെ പി.
ആറ് രാഷ്ട്രത്തലവന്മാർ ഉൾപ്പെട നിരവധി പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്ന സന്തോഷ വേളയിലും കേരളത്തിലെ ഒരു ചെറുസമൂഹം ഇതിനെതിരെ കരിദിനം ആചരിക്കാനുള്ള പുറപ്പാട് ദേശവിരുദ്ധതയാണെന്ന് കൂടി പറയേണ്ടിവരുന്നു.