നരേന്ദ്ര മോദി: ചില യാഥാർഥ്യങ്ങളിലേയ്ക്ക് ഒരെത്തിനോട്ടം:
നമ്മുടെ രാഷ്ട്രപതി ആയിരുന്ന APJ അബ്ദുൾ കലാമിനെ മാറ്റി നിർത്തിയാൽ… ഞാനിന്നെ വരെ കണ്ടിട്ടില്ല പാർലമെൻ്റിൻ്റെ പടികളിൽ തൊട്ട് വന്ദിച്ചൊരു നേതാവിനെ..!!
ഞാൻ നിങ്ങളുടെ പ്രധാന സേവകനാണ്… എന്ന് പറഞ്ഞൊരു നേതാവിനെ..!!
ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ ഇളക്കി മറിക്കുന്ന തീരുമാനമെടുത്ത് അത് നടപ്പാക്കുന്നൊരു നേതാവിനെ…
പരസ്പരം നശിപ്പിക്കാനൊരുങ്ങിയിരിക്കുന്ന ബദ്ധവൈരികളായ രാജ്യങ്ങളെ പൊതുവായ സുഹൃത്താക്കി നമ്മുടെ രാജ്യത്തെ മാറ്റുന്നൊരു നേതാവിനെ…!!
ഒരു ദിവസം പോലും അവധിയില്ലാതെ വർഷം മുഴുവൻ ജോലി ചെയ്യുന്നൊരു നേതാവിനെ…!!
സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു രൂപപോലും സർക്കാർ ഖജനാവിൽ നിന്ന് എടുക്കാത്തൊരു നേതാവിനെ…!!
മറിച്ച്, തനിക്കു ലഭിക്കുന്ന സമ്മാനങ്ങൾ ലേലം ചെയ്തു കിട്ടുന്ന തുക പോലും സാമൂഹിക സേവനത്തിനുപയോഗിക്കുന്ന ഒരു നേതാവിനെ…!!
അഴിമതിയിൽ മുങ്ങിക്കുളിച്ചൊരു രാജ്യത്തിൽ ഒരഴിമതിയും ഇല്ലാതെ ഭരിക്കുന്നൊരു നേതാവിനെ…!!
ഭയത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാതെ, ശത്രുവിനോട് പോലും സൗഹൃദത്തിന് ശ്രമിക്കുന്നൊരു നേതാവിനെ…!!
എല്ലാ വർഷവും അതിർത്തിയിലെ പട്ടാളക്കാരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ഒരു നേതാവിനെ…!!
അഹങ്കാരമില്ലാതെ, ആത്മവിശ്വാസത്തിൻ്റെ കൊടുമുടി ആയൊരു നേതാവിനെ…!!
മേക് ഇൻ ഇന്ത്യയും, സ്വച്ഛ് ഭാരതും ഒരേ രീതിയിൽ നടപ്പാക്കുന്നൊരു നേതാവിനെ…!!
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആയിരുന്നിട്ടും ജനങ്ങളോട് ചായക്കടയിൽ ചർച്ച നടത്തുന്നൊരു നേതാവിനെ…!!
വിദേശരാജ്യങ്ങളിൽ സ്ഥിര സന്ദർശനത്തിലായിരുന്നിട്ടും, ഇങ്ങ് കേരളത്തിലെ ശബരിമലയിലെ, പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയ IPS ഓഫീസറെ വരെ അനുമോദിക്കുന്നൊരു നേതാവിനെ…!!
“എൻ്റെ പ്രിയപ്പെട്ട ദേശവാസികളെ” എന്നും.. “എൻ്റെ സഹോദരീ സഹോദരൻമാരെ” എന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നൊരു നേതാവിനെ…!!
ഇത്ര സരസമായി സംസാരിക്കുന്ന കുറിക്കു കൊള്ളുന്ന മറുപടികൾ പറയുന്നൊരു നേതാവിനെ…!!
ജനങ്ങൾക്കിടയിൽ ആരാധകരെ ഉണ്ടാക്കിയൊരു നേതാവിനെ…!!
തന്നെ എതിർക്കാനാണെങ്കിലും..രാജ്യത്തെ എണ്ണമറ്റ രാഷ്ട്രീയ പാർട്ടികളെ ഒറ്റക്കെട്ടാക്കിയ നേതാവിനെ…!!
ഭാരത് മാതാ കീ ജയ് … എന്നുറക്കെ വിളിക്കുന്ന, വിളിപ്പിക്കുന്നൊരു നേതാവിനെ…!!
ഓടിയെത്തേണ്ടിടത്ത് ഓടിയെത്തുന്ന, ആളെ വിടേണ്ടിടത്ത് ആളെ വിടുന്ന, മൈൻഡ് ചെയ്യേണ്ടാത്ത സ്ഥലത്ത് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു നേതാവിനെ…!!
ഇത്ര കിടിലമായൊരു പേർസണാലിറ്റി ഉള്ള നേതാവിനെ…!!
കേൾക്കുമ്പോൾ ഹൃദയം തുള്ളിക്കുതിക്കുന്ന പേരുള്ള ഒരു നേതാവിനെ…!!
ഭാരതത്തിന്റെ വികസനത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളൊരു നേതാവിനെ…!!
അവിയൽ പ്രതിപക്ഷ പാർട്ടികൾ തലകുത്തി നിന്നിട്ടും, തൊടുന്നിടത്തെല്ലാം പത്തരമാറ്റ് തിളങ്ങുന്ന വിജയം കൊയ്യുന്നൊരു നേതാവിനെ…!!
വാചക കസർത്തുകൾക്ക് നിൽക്കാതെ, പ്രവർത്തിച്ച് കാണിക്കുന്ന നേതാവിനെ…!!
ദാ ഒടുവിൽ… സഭ സമ്മേളിക്കാത്ത ദിനങ്ങളിലെ ശമ്പളം വേണ്ടെന്ന് പറഞ്ഞ്… സഭ മുടക്കികളുടെ അണ്ണാക്കിൽ ആണിയടിച്ച… കുശാഗ്രബുദ്ധിയുള്ളൊരു നേതാവിനെ…
ഈ രാജ്യം ഒരിക്കലും നന്നാവില്ലെന്ന് നിരാശകൊണ്ട ശപിച്ചിരുന്ന യുവ ജനതയെപ്പോലും രാഷ്ട്രീയത്തിൽ തൽപരരാക്കിയ ഒരു നേതാവിനെ…!!
“മേരേ പ്യാരേ ദേശ് വാസിയോം” എന്ന ഒരൊറ്റ വാചകം കൊണ്ട് കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും മനസ്സമാധനവും ഉറക്കവും കളഞ്ഞ ഒരു നേതാവിനെ…!!
മതം പറയാതെ, ഭാരതത്തിന്റെ ശുഭഭാവിക്കായി ഭാരതീയരുടെയാകെ വോട്ടു ചോദിക്കുന്ന ഒരു നേതാവിനെ…!!
പ്രതിപക്ഷ കക്ഷികളും അവരുടെ എച്ചിൽ പട്ടികളായ കൂലി മാധ്യമങ്ങളും ഒന്നിച്ചു നുണപ്രചരണം നടത്തിയിട്ടും ഇപ്പോഴും 73% ഭാരതീയരുടെ പിന്തുണയുള്ള ഒരു നേതാവിനെ …!!
പാകിസ്ഥാനും, ചൈനയും, ഇവിടുത്തെ പ്രതിപക്ഷ കക്ഷികളും ഒരുപോലെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്ന, അവരുടെ കീറാമുട്ടി പ്രശ്നമായ ഒരു നേതാവിനെ…
അതേ ഞാൻ നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആരാധകനാണ്…!!
ചങ്കൂറ്റമുള്ളവർ തെളിയിച്ച് കാണിക്ക്… ഒന്നുകിൽ മുകളിൽ പറഞ്ഞതെല്ലാം തെറ്റെന്ന്…!!
അല്ലെങ്കിൽ അതെ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളുടെ നേതാക്കളെ…!!
NB : ഇഷ്ടപ്പെട്ടാൽ ലൈക്കും കമൻറും ചെയ്തില്ലെങ്കിലും തീർച്ചയായും ഷെയർ ചെയ്യുക.
കടപ്പാട് … റിജോഎബ്രഹാം, From Chief Editor .. kaladwani news ..9037259950